കോഴിക്കോട്: കേരളത്തിൽ നാളെ (മാര്‍ച്ച് 31, തിങ്കൾ) ചെറിയ പെരുന്നാൾ (Eid Ul Fitr in Kerala). പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും