ബെംഗളൂരു: ബെംഗളൂരു, മൈസൂരു, ഹൊസൂർ, നെലമംഗല, കോളാർ എന്നിവിടങ്ങളിലെ വിവിധ മലയാളി കൂട്ടായ്‌മകൾ ഒരുക്കുന്ന ചെറിയ പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈദ് ഗാഹുകൾ നടക്കുന്ന സ്ഥലവും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു.
ഓൾ ഇന്ത്യ കെഎംസിസി
1.ഹെഗ്ഡെനഗർ സിഎംഎ പാലസ് സുന്നൂറൈൻ കേരള മസ്‌ജിദ്-നേതൃത്വം- മുബാറക് ബിൻ മുസ്തഫ, രാവിലെ 7.30.
2. കമ്മനഹള്ളി അസ്‌റ മസ്‌ജിദ്- നേതൃത്വം-റിയാസ് ഗസ്സാലി, 9.00.
3. മടിവാള നൂർ മസ്‌ജിദ്-നേതൃത്വം-നിസാം സഖാഫി കീച്ചേരി, 7.00.
4. എച്ച്എഎൽ കേരള ജമാഅത്ത്-നേതൃത്വം-റഫീഖ്, 9.00.
5. മാറത്തഹള്ളി ടിപ്പു മസ്‌ജിദ്-നേതൃത്വം-അബ്‌ദുൽ സമദ് മാണിയൂർ, 9.00.:
സമസ്ത
1. എംഎംഎ ഡബിൾ റോഡ് ശാഫി മസ്‌ജിദ്-നേതൃത്വം-ശാഫി ഫൈസി ഇർഫാനി, 7.30.
2.മോത്തിനഗർ മഹ്മൂദിയ്യ മസ്‌ജിദ്-നേതൃത്വം-പി.എം. മുഹമ്മദ് മൗലവി, 9.00.
3. ആസാദ്‌നഗർ മസ്‌ജിദുന്നമിറ-നേതൃത്വം-ഇബ്രാഹിം ബാഖവി, 9.00.
4. ജയനഗർ മസ്‌ജിദ് യാസീൻ-നേതൃത്വം-മുഹമ്മദ് മുസ്ല‌്യാർ, 8.00.
5. ആർസി പുരം ഖുവ്വത്തുൽ ഇസ്‌ലാം മസ്‌ജിദ്-നേതൃത്വം-ഹുസൈനാർ ഫൈസി, 8.00.
6. മഹമുദിയ മസ്‌ജിദ് ബൊമ്മനഹള്ളി-നേതൃത്വം-മുസ്‌തഫ ഹുദവി കാലടി, 7:30.
7. മസ്ജിദ് സ്വാലിഹ് ഇലക്ട്രോണിക് സിറ്റി-നേതൃത്വം-ഹുജ്ജത്തുള്ള ഹുദവി, 8:00.
8. തഖ്‌വ ഇസ്ലാമിക് സ്റ്റഡി സെൻ്റർ ബിടിഎം-ഇസ്‌മായിൽ സെയ്ി, 8.30.
9.മദീന മസ്ജിദ് നീലസാന്ദ്ര-നേതൃത്വം-ഹാഷിർ ഫൈസി ഇർഫാനി, 8:30.
10. എച്ച്എഎൽ ഇസ്‌ലാംപുർ മസ്‌ജിദ് ഇ ഖലീൽ-റഫീഖ് ബാഖവി, 9.00.
11. ഉമറുൽ ഫാറൂഖ് മസ്‌ജിദ് മാർക്കം റോഡ്-നേതൃത്വം-സുഹൈൽ ഫൈസി, 10.30.
12. ബന്നാർഘട്ട നോബോ നഗർ ജാമിയ മസ്‌ജിദ്-നേതൃത്വം-സിദ്ധീഖ് റഹ്മാനി, 7:30.
13. ജാഫർ ജുമാ മസ്‌ജിദ് കമ്മനഹള്ളി- നേതൃത്വം-അബ്‌ദുറസാഖ് ഫൈസി, 9:45.
14. ബെംഗളൂരു ബ്യാരി ജമാഅത്ത്-നേതൃത്വം-ഹംസ ഫൈസി, 8:30.
സുന്നി മാനേജ്‌മെൻ് അസോസിയേഷൻ
1. മർക്കസ്സുൽ ഹുദാ അൽ ഇസ്‌ലാമി മസ്‌ജിദ് അൾസൂർ- നേതൃത്വം-ഹബീബു നുറാനി, 8.30.
മസജിദ് ഖൈർ പീനിയ-ബഷീർ സഅദി, 9.00.
14. കാടുഗോഡി മസ്‌ജിദ് ഉമർ-നേതൃത്വം-അബ്‌ദുൽ റസാക്ക് സഖാഫി അൽ അഫ്‌ലി, 8.00.
15. ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ സിറാജ് ജുമാ മസ്‌ജിദ്-നേതൃത്വം-ശമീർ ഹിമമി, 8:00.
16. കസവനഹള്ളി അൽഹുദ മദ്രസ- നേതൃത്വം-താജുദ്ധീൻ ഫാളിലി-8:00.
17. മല്ലേശ്വരം അൻസാറുൽ ഹുദാ മസ്‌ജിദ്-നേതൃത്വം-സൈനുദ്ദീൻ അംജദി, 8.00.
18. പാലസ് ഗുട്ടഹള്ളി ബദ്രിയ്യ ജുമാ മസ്‌ജിദ്-നേതൃത്വം-ഹാരിസ് മദനി, 9.00.
19. കേരളാ മുസ്ലിം ജമാഅത്ത് കെജിഎഫ്-നേതൃത്വം-ശറഫുദ്ധീൻ സഖാഫി ഗൂഡല്ലൂർ, 8.30.
20. സൈഫുൽ ഇസ്‌ലാം കമ്പിപുര-നേതൃത്വം-സൽമാനുൽ ഫാരിസി നിസാമി 8.00.
21. ആർടി നഗർ കർണാടക ബ്യാരി ജമാഅത്ത് സ്റ്റുഡൻ്റ്സ് സെൻ്റർ- നേതൃത്വം-മുഹമ്മദ് ഫാറൂക്ക് സഅദി ഉൽത്തൂർ, 8.00.
22. ഹൊസൂർ മസ്‌ജിദ് തഖ്‌വ-നേതൃത്വം-അബ്‌ദുൽ ഗഫൂർ സഖാഫി കാന്തപുരം, 9.30.
23. നെലമംഗല ബിസ്‌മില്ലാ മസ്‌ജിദ്-നേതൃത്വം-സലിം അൻവരി അൽ അസനി, 7.00.
24. രാമമൂർത്തിനഗർ കൽക്കരി റോഡ് ബദറുദുജാ മദ്രസ കമ്മിറ്റി-നേതൃത്വം-ഫാറൂക്ക് അമാനി, 8.30.
25. ബേഗൂർ ഇത്‌ഖാൻ ജുമാ മസ്‌ജിദ്-നേതൃത്വം-അബ്‌ദുൽ വാജിദ് അംജദി, 7:30.
26. കോഡിഹള്ളി ജുമാ മസ്‌ജിദ്-നേതൃത്വം-റഷാദി ഖാദിരി, 7.00.
ബെംഗളൂരു ഇസ്ലാഹി സെന്റർ
2. വിവേക് നഗർ ഹനഫി മസ്‌ജിദ്-നേതൃത്വം-അശ്റഫ് സഖാഫി, 7.30.
3. ഉമറുൽ ഫാറൂക്ക് മസ്‌ജിദ് മാരുതി നഗർ-നേതൃത്വം-ഇബ്രാഹിം സഖാഫി പയോട്ട, 9.30.
4. കോരമംഗല കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റി വെങ്കിട്ടപുരം മസ്‌ജിദ്-നേതൃത്വം-സി.എ. സത്താർ മൗലവി, 8.00.
5. ബദ്രിയ്യ മർക്കസ് മസ്‌ജിദ് ലക്ഷ്മ്‌മി ലേഔട്ട്-നേതൃത്വം-ശംശുദ്ധീൻ അസ്ഹരി, 8.00. ഹനീഫ് സഅദി, 9.00. മർക്കസ് മസ്‌ജിദ് സാറാപാളയ-മുഹമ്മദ് മുബീൻ ഇംദാദി, 8.00.
6.എച്ച്എസ്ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്രസ ഹാൾ-നേതൃത്വം-മജീദ് മുസ്ല‌്യാർ, 8.45.
7.സഅദിയ്യ മസ്‌ജിദുൽഹുദാ യാറബ് നഗർ-നേതൃത്വം-അബ്‌ദുസമദ് അഹ്‌സനി താനൂർ, 8.00.
8.മസ്ജിദുനൂർ ശിവജിനഗർ-നേതൃത്വം-അനസ് സിദ്ദിഖി, 8.30.
9. മസ്ജിദ് ഉർ റഹ്മാനിയ്യ-നേതൃത്വം-ശിഹാബ് സഖാഫി, 09:00.
10. എം ആർ പാളയ ബിലാൽമസ്‌ജിദ്-നേതൃത്വം-അബൂബക്കർ ഫാളിലി, 8.30.
11. മജിസ്റ്റിക്ക് വിസ്‌ഡം മസ്‌ജിദ്-നേതൃത്വം-ശാഫി സഅദി, 8.00.
12. കെ.ആർ. പുരം നുസ്രത്തുൽ ഇസ്‌ലാം ജമാഅത്ത്-നേതൃത്വം-അബ്ബാസ് നിസാമി, 8.00. നൗഫൽ മർസൂഖി, 8.45.
13. എം.എസ്. പാളയ നൂറുൽ അഖ്സാ മസ്‌ജിദ്-നേതൃത്വം-മുഹമ്മദ് ഫസൽ ഹസനി ഒതുക്കുങ്ങൾ, 9.30.
ബെംഗളൂരു ഇസ്ലാഹി സെന്റർ
1. ശിവാജി നഗർ മദ്രസ ഈ നിസ്‌വാൻ സ്‌കൂൾ ബാംബൂ ബസാർ-നേതൃത്വം- നിസാർ സ്വലാഹി 7 30
2. ഹെഗ്ഡെ നഗർ സി എം എ പാലസ് കൺവെൻഷൻ സെൻ്റർ-നേതൃത്വം- മുബാറക്ക് ബിൻ മുസ്തഫ 7 30
3. ഇലക്ട്രോണിക് സിറ്റി മസ്‌ജിദ് അബൂബക്കർ ശിക്കാരി പാളയ-അബ്‌ദുല്ല മുഹ്സിൻ വണ്ടൂർ. 7.45
4. ബിടിഎം ലേ ഔട്ട്- ജനാർദ്ദനൻ ഗവൺമെൻ്റ് കന്നട സ്‌കൂളിന് സമീപം-നേതൃത്വം-സിദ്ദിക് സ്വലാഹി, 8.00
5. വൈറ്റ്ഫീൽഡ് കുബ്ബ മുസല്ല മസ്‌ജിദ് ബോറ റോഡ്-നേതൃത്വം- അബ്‌ദുൽ അഹദ് സലഫി 8.00.
മസ്‌ജിദുർറഹ്മ
കോൾസ് പാർക്ക് സഫീന ഗാർഡൻ-നേതൃത്വം- കെ വി ഖാലിദ് 8.30
നൈസ് ഈദ്ഗാഹ് നാഗർഭാവി- നേതൃത്വം-മുഹമ്മദ് റംഷീദ്-7. 30
മൈസൂര് ഇസ്ലാഹി സെന്റർ
ബന്നിമണ്ഡപ ബാലഭവൻ- നേതൃത്വം ഹാഫിസ് റഹ്മാൻ മദനി പുത്തൂർ 7 30