Home covid19 ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി നഴ്‌സ് കൂടി മരിച്ചു

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി നഴ്‌സ് കൂടി മരിച്ചു

by admin

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു മലയാളി നഴ്‌സ് കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്സായിരുന്ന രാജമ്മ മധുസൂദനന്‍ ആണ് മരിച്ചത്. കോട്ടയം ഞീഴുര്‍ സ്വദേശിയാണ്. കൊവിഡ് ബാധിച്ച്‌ ഡല്‍ഹിയില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്നാണ് രാജമ്മ. എല്‍.എന്‍.ജെപി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം. നേരത്തെ സ്വകാര്യ ആശുപത്രിയായ കല്‍റയിലെ നഴ്സായിരുന്ന പത്തനംതിട്ട സ്വദേശി അംബിക രോഗബാധിതയായി മരിച്ചിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group