Home covid19 ഇന്ന് കർണാടകയിൽ 6317 കോവിഡ് കേസുകൾ ; രോഗ മുക്തിയിലും വർദ്ധനവ്, ഇന്ന് 115 മരണം

ഇന്ന് കർണാടകയിൽ 6317 കോവിഡ് കേസുകൾ ; രോഗ മുക്തിയിലും വർദ്ധനവ്, ഇന്ന് 115 മരണം

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 6317 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 115 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 80,643 പേരാണ് സജീവ കോവിഡ് രോഗികൾ .

ഇന്ന് സംസ്ഥാനത്ത് രോഗ മുക്തിയിലും വർദ്ധനവ് . 7071 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 2190 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 1,48,562 പേർക്കാണ്.

ഓണം സ്പെഷ്യൽ ബസ് സർവീസ് : കർണാടക ആർ.ടി.സി. ബുക്കിംഗ് ആരംഭിച്ചു

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2,131 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 39 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 34,408 സജീവ കേസുകളാണ് ഉള്ളത് .

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം"ഘർ പേ രഹോ" ശ്രദ്ധേയമാവുന്നു  

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

“ഗൂഗിള്‍ പേ” പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group