Home covid19 കർണാടകയിൽ ഇന്ന് പുതിയ 453 കേസുകൾ :5 മരണം

കർണാടകയിൽ ഇന്ന് പുതിയ 453 കേസുകൾ :5 മരണം

by admin

ബംഗളുരു :ആരോഗ്യ വകുപ്പിന്റെ കോവിഡ് എവെനിംഗ് ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്തു പുതിയ 453 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു .അതിൽ 69 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും 5 പേർ വിദേശ രാജ്യങ്ങളിൽ നിന്നും കർണാടകയിൽ എത്തിയവരാണ് .

ആകെ രോഗ ബാധിതരുടെ എണ്ണം 9150 ആയി,ഇന്ന് 225 പേർ ആശുപത്രി വിട്ടു,ആകെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 5618 ആയി.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം   

3391 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ട്. ഇതിൽ 77 പേർ ഐ.സി.യുവിൽ ആണ്.

ഇന്ന് മാത്രം കർണാടകയിൽ കോവിഡ് ബാധിച്ച് 5 പേർ മരിച്ചു. ഇതിൽ നിന്നും 2 3 പേർ ബെംഗളൂരു നഗര ജില്ലയിൽ പേർ ബീദർ ജില്ലയിൽ നിന്നും ഉള്ളവർ ആണ്.

ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത് ഞെബെംഗളൂരു നഗര ജില്ലയിൽ ആണ് 196 പേർ.

ഞെബെല്ലാരി 40,കലബുർഗി 39,വിജയപുര 39,മൈസൂരു 18,ഗദഗ് 18,ധാർ വാട് 15,ബാഗൽ കോട്ട 14, ബീദർ 13,ദാവനഗരെ 8,ഉത്തര കന്നഡ 8,കോലാര 8,ദക്ഷിണ കന്നഡ 7,മണ്ട്യാ 5,ഹാസന 5 തുമക്കുരു 4,യാദഗിരി

3,ചിക്ക ബല്ലാ പുര 3, ഹവേരി 3,റായിചൂരു 2,ശിവമോഗ്ഗ 2,രാമ നഗര 2,ചിക്ക മഗളൂരു 1 എന്നിങ്ങനെ യാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ കോവിഡ് രോഗികളുടെ എണ്ണം.

കൂടുതൽ വിശദംശകൾ താഴെ കൊടുത്തിരിക്കുന്നു

നിങ്ങൾക്ക് കോവിഡ് ബാധയുണ്ടായാൽ സർക്കാർ ചെയ്യുന്നതെന്താണ് ? കർണാടക പുതിയ കോവിഡ് ചികിത്സ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group