Home Featured ബം​ഗ​ളൂ​രു​വി​ലെ മലയാളി സംഘടനകള്‍ക്ക് കീഴിലെ പള്ളികള്‍ തുറക്കുന്നത് നീട്ടി

ബം​ഗ​ളൂ​രു​വി​ലെ മലയാളി സംഘടനകള്‍ക്ക് കീഴിലെ പള്ളികള്‍ തുറക്കുന്നത് നീട്ടി

by admin

ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള പ​ള്ളി​ക​ള്‍ തു​റ​ക്കു​ന്ന​ത് നീ​ട്ടി. ര​ണ്ടാ​ഴ്ച്ച ക​ഴി​ഞ്ഞ് പ​ള്ളി​ക​ള്‍ തു​റ​ക്കാ​നാ​ണ് വി​വി​ധ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ തീ​രു​മാ​നം. നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് പ​ള്ളി​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ല​ബാ​ര്‍ മു​സ് ലിം ​അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റ് ഡോ. ​എ​ന്‍.​എ. മു​ഹ​മ്മ​ദ് വി​വി​ധ മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​ള്ളി​ക​ള്‍ തു​റ​ക്കു​ക​യും വി​ശ്വാ​സി​ക​ള്‍ വ​രു​ക​യും ചെ​യ്യു​മ്ബോ​ള്‍ നി​ബ​ന്ധ​ന​ക​ള്‍ പാലിക്കുക ബുദ്ദിമുട്ടായിരിക്കും എന്നതിനാലാണ് ഈ തീരുമാനം എടുത്തത് . ബാംഗ്ലൂരിലെ മറ്റു പള്ളികൾ തുറന്നേക്കും.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group