Home covid19 കർണാടകയിൽ ഇന്ന് 7385 കോവിഡ് കേസുകൾ ;രോഗമുക്തി നിരക്കിലും വർദ്ധന,102 മരണം

കർണാടകയിൽ ഇന്ന് 7385 കോവിഡ് കേസുകൾ ;രോഗമുക്തി നിരക്കിലും വർദ്ധന,102 മരണം

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 7385 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 102 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 82,149 പേരാണ് സജീവ കോവിഡ് രോഗികൾ .

6,231 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 1,981 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 1,70,381 പേർക്കാണ്.

കാത്തിരിപ്പിനിടെ ശുഭവാര്‍ത്ത, ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ വിജയത്തിലേക്ക്, കേന്ദ്രം തീരുമാനിച്ചാല്‍ അംഗീകാരം ഉടന്‍

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2,912 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 25 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 34,186 സജീവ കേസുകളാണ് ഉള്ളത് .

കർണാടകയിൽ വീണ്ടും സോഷ്യൽ മീഡിയ വഴി വർഗീയ പോസ്റ്റ് : ശ്രീരാമനെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ച ഇരുപതുകാരന്‍ അറസ്‌റ്റില്‍

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group