Home covid19 കോവിഡ് രോഗിയുടെ മരണം; കര്‍ണാടകയില്‍ കുടുംബാഗങ്ങള്‍ ആശുപത്രി ആംബുലന്‍സിന് തീയിട്ടു

കോവിഡ് രോഗിയുടെ മരണം; കര്‍ണാടകയില്‍ കുടുംബാഗങ്ങള്‍ ആശുപത്രി ആംബുലന്‍സിന് തീയിട്ടു

by admin

ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ കുടുംബാഗങ്ങള്‍ ആശുപത്രി ആംബുലന്‍സിന് തീയിട്ടു.

ബെല്‍ഗാം ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കളാണ് ബുധനാഴ്‌ച അര്‍ധരാത്രിയോടെ ആംബുലന്‍സിനു തീയിട്ടത്. ജൂലായ് 19നാണ് ഗുരുതരമായ ശ്വാസതടസം അനുഭവപ്പെട്ട രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

രോഗി മരിച്ചതോടെ 100 പേരടങ്ങിയ സംഘം ആശുപത്രിയില്‍ തടിച്ചുകൂടുകയും ആശുപത്രിക്ക് നേരെ കല്ലെറിയുകയും ജീവനക്കാരെ അധിക്ഷേപിക്കുകയും ചെയ്‌തത്. അഗ്‌നിശമന സേന സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവറിൽ മരണപ്പാച്ചിൽ ; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

 കർണാടകയിൽ ഇന്ന് 4,764 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 55 : ബംഗളൂരുവിൽ മാത്രം 2,050 കേസുകൾ, മരണം 15,രോഗമുക്തി 1,780 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group