ഇന്ത്യയിൽ നിരവധി ജാതിയും മതങ്ങളുമുണ്ട്,പക്ഷേ ഒരു മതവും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ മതങ്ങളുടെയും സാരാംശം സമാധാനവും സഹവർത്തിത്വവുമാണ്. അടുത്തിടെ കർണാടകയിൽ…
സോഷ്യല് മീഡിയയില് തെറ്റായ വാര്ത്തകള് പ്രചരിപ്പിക്കുന്നവര്ക്ക് ജയില് ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്മാണവുമായി കര്ണാടക സര്ക്കാര്.നുണ പ്രചാരണത്തിന് 7 വര്ഷം…
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പൊതുവേദിയില് അടിക്കാനോങ്ങിയ ഐപിഎസ് ഓഫീസർ രാജിവെച്ചു. അഡീഷണല് എസ്പി നാരായണ ബരാമണിയാണ് രാജി പ്രഖ്യാപിച്ചത്.മുഖ്യമന്ത്രിയും ആഭ്യന്തര…
ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കാരണം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) അധികൃതരുടെ വീഴ്ചയാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ്…
ബെംഗളൂരു : അമിതനിരക്ക് ഈടാക്കുന്നത്തടയാൻ ഗതാഗതവകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനയിൽ ബെംഗളൂരു നഗരത്തിൽ 300-ലേറെ ഓട്ടോറിക്ഷക്കാരുടെപേരിൽ കേസെടുത്തു. അമിതനിരക്കിനൊപ്പം പെർമിറ്റ്…
ബംഗളൂരു: നേതൃമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴിൽ കോൺഗ്രസ് സർക്കാർ മുന്നോട്ടുപോകുമെന്നും…
ഓണത്തിന് നാട്ടിലെത്താന് ആഗ്രഹിക്കുന്ന മലയാളികള്ക്കൊരു സന്തോഷ വാര്ത്ത. രണ്ട് മാസം മുന്പേ ട്രെയിന് ടിക്കറ്റുകള് ഉറപ്പുവരുത്താം.ഓണത്തിന് രണ്ട് മാസം ബാക്കിനില്ക്കെയാണ്…