covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് കോവിഡ് വ്യാപിക്കുന്നു; ഇന്നലെ 37 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു, കൂടുതല്‍ ബംഗളൂരുവില്‍ by admin May 27, 2025 by admin May 27, 2025കർണാടകയില്‍ തിങ്കളാഴ്ച 37 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കോവിഡ് -19 കേസുകള്‍ 80 ആയി ഉയർന്നതായി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾനായെ ബൈക്കില്‍ ചങ്ങലക്കിട്ട് വലിച്ചയാള് അറസ്റ്റില്‍ by admin May 27, 2025 by admin May 27, 2025സമൂഹ മാധ്യമങ്ങളില്‍ വൈറലായ വിഡിയോ ക്ലിപ് പിന്തുടർന്ന ബൈന്തൂർ പൊലീസ്, മോട്ടോർ സൈക്കിളില്‍ ചങ്ങലയിട്ട് നായെ റോഡിലൂടെ സഞ്ചരിച്ചയാള്‍ക്കെതിരെ സ്വമേധയാ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകോറമംഗലയില് മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ റോഡില്‍ പരിഭ്രാന്തി പരത്തി by admin May 27, 2025 by admin May 27, 2025കോറമംഗലയിലെ ജ്യോതി നിവാസ് കോളജിന് സമീപം മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ റോഡില്‍ പരിഭ്രാന്തി പരത്തി.തുടർന്ന് വാഹനം നിർത്തിക്കാനുള്ള ശ്രമത്തിനിടെ ഒരു…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപൂച്ച കരഞ്ഞു; യാത്രക്കാരനോട് ബിഎംടിസി ബസില്‍ നിന്നിറങ്ങാൻ ആവശ്യപ്പെട്ട് കണ്ടക്ടര്‍, തുടര്‍ന്ന് മര്‍ദനം by admin May 27, 2025 by admin May 27, 2025ബെംഗളൂരു: ബസില്‍ പൂച്ചയുമായി കയറിയ യാത്രക്കാരന് കണ്ടക്ടറുടെ മർദ്ദനം. ബെംഗളൂരുവില്‍ ഇന്നലെയായിരുന്നു സംഭവം.സാറ്റലൈറ്റ് – പീനിയ ബിഎംടിസി ബസിലെ മഞ്ജുനാഥ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : മലയാളി യുവാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു by admin May 27, 2025 by admin May 27, 2025ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കാസറഗോഡ് നീർച്ചാൽ കന്യാപാടി ബിസ്മില്ല മൻസിലിൽ അബ്ദുൽ ഷുക്കൂറിൻ്റെ…
Featuredകാലാവസ്ഥകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസംസ്ഥാനത്ത് നാളെ വരെ കനത്ത മഴ തുടരും by admin May 27, 2025 by admin May 27, 2025കർണാടകയില്‍ മേയ് 28 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : നായയുടെ കടിയേറ്റ കുഞ്ഞുമായി പോയവര്‍ ഹെല്‍മറ്റ് വച്ചില്ല, പൊലീസ് തടഞ്ഞു; ബൈക്കില്‍ നിന്നുവീണ കുട്ടിക്ക് ദാരുണാന്ത്യം by admin May 27, 2025 by admin May 27, 2025ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാത്തതിന് പൊലീസ് തടഞ്ഞ വാഹനത്തില്‍ നിന്ന് വീണ മൂന്നുവയസുകാരിക്ക് ലോറി ദേഹത്ത് കയറി ദാരുണാന്ത്യം.ബെംഗളൂരുവില്‍ നായയുടെ കടിയേറ്റ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഗുരുതര ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കണം; ആശുപത്രികൾക്ക് നിർദേശം നൽകി കർണാടക സർക്കാർ by admin May 26, 2025 by admin May 26, 2025ബെംഗളൂരു: കർണാടകത്തിൽ ഗുരുതര ശ്വാസകോശ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടുന്നവർക്ക് കൊവിഡ് 19 ടെസ്റ്റ് നടത്താൻ മുഴുവൻ ആശുപത്രികൾക്കും നിർദേശം…
Featuredകാലാവസ്ഥകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ കാലവർഷം ശക്തിപ്രാപിക്കുന്നു; നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനിടയിലായി, റെഡ് അലർട്ട് പ്രഖ്യാപിച്ചു by admin May 26, 2025 by admin May 26, 2025കർണാടക: കാലവർഷം ശക്തിപ്രാപിച്ചതോടെ ബെംഗളൂരുവിലും കനത്ത മഴ. ഇതിൻ്റെ അടിസ്ഥാനത്തിൽ തീരദേശ -പശ്ചിമഘട്ട കർണാടക ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബംഗളൂരു : പഹല്‍ഗാം ഇരയുടെ മകന് സൗജന്യമായി ബി.കോം സീറ്റ് by admin May 26, 2025 by admin May 26, 2025ബംഗളൂരു: കഴിഞ്ഞമാസം 22ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മകൻ അഭിജയക്ക് ബംഗളൂരുവിലെ…