covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകര്ണാടകം തുറന്നു ;അതിർത്തിയിൽ ഉൾപ്പെടെ പുതുക്കിയ ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും by admin July 4, 2021 by admin July 4, 2021കര്‍ണാടകം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് തിങ്കളാഴ്ച നിലവില്‍വരും. കേരളത്തില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. ഒരു ഡോസ് വാക്സിനെങ്കിലും…
Featuredകേരളംകർണാടകബെംഗളൂരുമംഗളുരുബംഗളൂരു ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നില്ല; പ്രതിഷേധം ശക്തം by ടാർസ്യുസ് July 4, 2021 by ടാർസ്യുസ് July 4, 2021കോഴിക്കോട്: യശ്വന്തപുര – കണ്ണൂര്‍ ട്രെയിന്‍ പുനരാരംഭിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകുന്നു. ബംഗളൂരു – മംഗളൂരു – കണ്ണൂര്‍ എക്സ്പ്രസ്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിതീകരിച്ചത് 1564 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.02% by മാഞ്ഞാലി July 4, 2021 by മാഞ്ഞാലി July 4, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 44846 . അസുഖം ബേധമായവർ…
കർണാടകകണ്ണില്ലാത്ത ക്രൂരത: നവജാത ശിശുവിനെ ആശുപത്രിയിലെ കുളിമുറിയില്‍ കട്ടിയുള്ള നൂലില്‍ കെട്ടിത്തൂക്കിക്കൊന്നു by admin July 4, 2021 by admin July 4, 2021കര്‍ണാടക: നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയിലാണ് നാടിനെ നടുക്കുന്ന…
കർണാടകരാഷ്ട്രീയംകര്ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്ക് തിരിച്ചടി; അഴിമതിക്കേസില്‍ വിചാരണ നേരിട്ടേ പറ്റൂ by admin July 4, 2021 by admin July 4, 2021ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യദ്യൂരപ്പക്ക് കോടതിയില്‍ തിരിച്ചടി. യദ്യൂരപ്പക്കയുടെ കേസ് ഫയല്‍ അവസാനിപ്പിക്കാന്‍ കര്‍ണാടക…
കർണാടകബെംഗളൂരുബെംഗളൂരുവില് വന്‍ ലഹരിവേട്ട; 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിത പിടിയില്‍; ഹെറോയിന്‍ കണ്ടെത്തിയത് സൂറ്റ്കേസില് ഒളിപ്പിച്ച നിലയില്‍ by admin July 4, 2021 by admin July 4, 2021ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട. ബെംഗളൂരു വിമാനത്താവളത്തില്‍ 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. 8 കിലോ…
covid19Featuredകർണാടകകര്ണാടകയില് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് വാക്സിന് നിഷേധിച്ചു by admin July 3, 2021 by admin July 3, 2021ബംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ വാക്സിനേഷന് സെന്ററുകളില്‍ ആര്‍ത്തവ സമയത്ത് വാക്സിന് എടുക്കുന്നതിന് സ്ത്രീകള്‍ക്ക് അപ്രഖ്യാപിത വിലക്ക്. ചില വാക്സിനേഷന് കേന്ദ്രങ്ങളിലെ…
Featuredകർണാടകബെംഗളൂരുബെംഗളൂരുവിൽ കേരളക്കാരനെ ക്രൂരമായി കൊലപ്പെടുത്തി by ടാർസ്യുസ് July 3, 2021 by ടാർസ്യുസ് July 3, 2021ബെംഗളൂരു: കേരളക്കാരനായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. കൊച്ചി സ്വദേശിയായ കൃഷ്ണമൂര്‍ത്തി (30) ആണ് മരിച്ചത്. കാവല്‍ ഭൈരസന്ദ്രയിലെ അംബേദ്കര്‍ കോളജിന് മുന്നിലാണ്…
covid19കർണാടകബെംഗളൂരുവാരാന്ത്യകർ ഒഴിവാക്കി. ലോക്ക്ഡൗൺ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു കർണാടക by admin July 3, 2021 by admin July 3, 2021ബെംഗളൂരു: കർണാടകയിൽ ജൂലൈ 5 മുതൽ കൂടുതൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. വാരാന്ത്യകർ ഒഴിവാക്കി. അതേ സമയം രാത്രി…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2,082 പേർക്ക്. മരണം 86 പേർ. by മാഞ്ഞാലി July 3, 2021 by മാഞ്ഞാലി July 3, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 2,082 പേർക്ക്നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 48,116അസുഖം ബേധമായവർ :…