covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംഇനി പരീക്ഷ ചൂടിലേക്ക്; പിഎസ്സി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും; കോവിഡ് ബാധിതര്‍ക്കും എഴുതാം by മാഞ്ഞാലി June 30, 2021 by മാഞ്ഞാലി June 30, 2021തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനം കാരണം രണ്ടര മാസമായി നിര്‍ത്തിവച്ചിരുന്ന സംസ്ഥാനത്തെ പിഎസ് സി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും. ഇനിമുതല്‍…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3382പേർക്ക്. കോവിഡ് മരണം 111 by ടാർസ്യുസ് June 30, 2021 by ടാർസ്യുസ് June 30, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3382 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 76505 . അസുഖം ബേധമായവർ…
Featuredകേരളംകർണാടകബെംഗളൂരുതിരുവനന്തപുരത്തെ വീട്ടില്‍ നടന്നത് ഇ ഡിയുടെ നാടകമായിരുന്നുവെന്ന് ബിനീഷിന്റെ അഭിഭാഷകന്; കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആദ്യഘട്ട വാദം പൂര്‍ത്തിയായി by ടാർസ്യുസ് June 30, 2021 by ടാർസ്യുസ് June 30, 2021ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂര്‍ത്തിയായി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ നാര്‍കോട്ടിക്സ്…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾകര്ണാടകയില് പ്രവേശിക്കാന്‍ കേരളക്കാര്‍ക്ക് കര്‍ശന പരിശോധന; മഹാരാഷ്ട്രക്കാര്‍ക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റ് മതി by admin June 29, 2021 by admin June 29, 2021ബംഗളൂരു: മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയെന്ന് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കേരളത്തില്‍നിന്നുള്ളവരുടെ കാര്യത്തില്‍ അവ്യക്തത…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവില് സ്പുട്നിക് വാക്സിന് വിതരണം തുടങ്ങി by മാഞ്ഞാലി June 29, 2021 by മാഞ്ഞാലി June 29, 2021ബംഗളൂരുവില്‍ സ്പുട്നിക് വാക്സിന് വിതരണം തുടങ്ങി.ഹൈദരാബാദിലെ റെഡ്ഡീസ് ലാബ് മുഖേന ബംഗളൂരുവിലെ മണിപാല്‍ ആശുപത്രിയിലാണ് ചൊവ്വാഴ്ച മുതല്‍ സ്പുട്നിക് വാക്സിന്…
covid19കർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക : ഇന്ന് 3222 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, മരണം 93 by admin June 29, 2021 by admin June 29, 2021ബംഗളുരു: കർണാടകയിൽ ഇന്ന് വീണ്ടും മുവ്വായിരം കടന്നു കോവിഡ് രോഗികൾ. ഇന്നലെ അസുഖം റിപ്പോർട്ട് ചെയ്തത് മുവ്വായിരത്തിൽ താഴെ ആയിരുന്നു.…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകന്നഡ പേരുകൾ മലയാളീകരിക്കുന്നു ? സ്ഥലപേര് വിവാദത്തിന് പിന്നിലെന്ത്? യാഥാര്‍ഥ്യമറിയാം! by മാഞ്ഞാലി June 29, 2021 by മാഞ്ഞാലി June 29, 2021കഴിഞ്ഞദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് കാസര്‍കോട് ജില്ലയിലെ കന്നഡ – തുളു ശൈലിയിലുള്ള അതിര്‍ത്തി പ്രദേശങ്ങളുടെ പേരുകള്‍…
Featuredകേരളംകർണാടകപ്രധാന വാർത്തകൾമഞ്ചേശ്വരത്തെ സ്ഥല പേരുകൾ മാറ്റുന്നു എന്ന വാർത്ത അസംബന്ധം, ജില്ലാ കളക്ടർ ; ആലോചനയിൽ പോലും ഇല്ലെന്ന് എംഎൽഎ by മൈത്രേയൻ June 29, 2021 by മൈത്രേയൻ June 29, 2021കാസര്‍കോട്: കേരളം കര്‍ണാടകം ബന്ധം മോശമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. സ്ഥലപ്പേരുകള്‍ മാറ്റുമെന്നത് അസംബന്ധമെന്ന് ജില്ലാ കളക്ടര്‍ സജിത്…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾകേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം by admin June 29, 2021 by admin June 29, 2021ബംഗളുരു : കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക. കേരളത്തില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് ആറംഗ കര്‍ഷക കുടുംബം കുളത്തില്‍ ചാടി ജീവനൊടുക്കി by മാഞ്ഞാലി June 28, 2021 by മാഞ്ഞാലി June 28, 2021ബംഗളൂരു: കര്‍ണാടകയില്‍ കര്‍ഷക കുടുംബത്തിലെ ആറുപേരെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യാദ്ഗിര്‍ ജില്ലയിലെ ഷഹാപുരിലെ കര്‍ഷകനായ ഭീമരായ സുരപുര,…