covid19കേരളംകർണാടകവ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമം; തലപ്പാടിയില്‍ ഏഴ് പേര് അറസ്റ്റില്‍ by admin August 26, 2021 by admin August 26, 2021കാസര്‍കോട്: വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഏഴ് പേര് അറസ്റ്റില്‍.കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വെച്ചാണ്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചത് 1213 പേർക്ക് by മൈത്രേയൻ August 26, 2021 by മൈത്രേയൻ August 26, 2021*KARNATAKA COVID UPDATE* *AUG26* ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1213…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കെംഗേരി മെട്രോ ഉപയോക്താക്കൾക്കായി ഓരോ 15 മിനിറ്റിലും ബിഎംടിസി ഫീഡർ ബസ് സർവീസ് നടത്തും by മൈത്രേയൻ August 26, 2021 by മൈത്രേയൻ August 26, 2021ബെംഗളൂരു: കെംഗേരി മെട്രോ യാത്രക്കാർക്ക് തിങ്കളാഴ്ച മുതൽ ഓരോ 15 മിനിറ്റിലും ഫീഡർ ബസ് ലഭിക്കും. RR ഗേറ്റ് (രാജരാജേശ്വരി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഎഐകെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകള്‍ക്കും മാതൃക: ബി.സെഡ് സമീര്‍ അഹമ്മദ് ഖാന് by മൈത്രേയൻ August 26, 2021 by മൈത്രേയൻ August 26, 2021ആള് ഇന്ത്യാ കെംഎസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സേവന രംഗത്തും ആരോഗ്യ പരിപാലന രംഗത്തു നടത്തി വരുന്ന മാതൃകാപരമായ…
Featuredകർണാടകബെംഗളൂരുചാമുണ്ഡി ഹില്‍സിലെത്തിയ വിദ്യാര്‍ഥിനിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു by admin August 25, 2021 by admin August 25, 2021മെസുരു: ചാമുണ്ഡി ഹില്‍സിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിനിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സില്‍ എത്തിയ പെണ്‍കുട്ടിയെ ആറംഗ സംഘം ക്രൂരമായി…
covid19കേരളംകർണാടകകർണാടക ഏർപ്പെടുത്തിയ നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രത്യേക ഹർജിയിൽ മറുപടി സമർപ്പിക്കാനായി ഇനിയും സമയം ആവശ്യമാണെന്ന് കർണാടക. by admin August 25, 2021 by admin August 25, 2021കൊച്ചി: കേരള – കർണാടക അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎൽഎ, എ.കെ.എം അഷ്റഫ് നൽകിയ പ്രത്യേക…
കർണാടകബെംഗളൂരുരാഷ്ട്രീയംമൈസൂരുവില് ചരിത്രത്തിലാദ്യമായി ബി.ജെ.പി ഭരണം പിടിച്ചു; വഴിയൊരുക്കിയത് ജെ.ഡി-എസ് by admin August 25, 2021 by admin August 25, 2021ബംഗളൂരു: മൈസൂരു കോര്പറേഷന് ചരിത്രത്തിലാദ്യമായി ബി.ജെ.പി ഭരണം പിടിച്ചെടുത്തു. അവസാന നിമിഷം അപ്രതീക്ഷിതമായി ജെ.ഡി-എസ് മേയര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് ബി.ജെ.പി…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക: നന്ദി ഹിൽസിൽ ഉരുൾ പൊട്ടൽ; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് by മൈത്രേയൻ August 25, 2021 by മൈത്രേയൻ August 25, 2021ബെംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നന്തി ഹിൽസിൽ ഇന്ന് രാവിലെ കനത്ത മണ്ണിടിച്ചിൽ. ആളപായം ഉള്ളതായി റിപ്പോർട്ടില്ല.…
Featuredകർണാടകപ്രധാന വാർത്തകൾമൈസൂരു ജ്വല്ലറിയിൽ മോഷ്ടാക്കളുടെ വെടിയേറ്റ് ഒരാൾ മരിച്ചു, കുറ്റവാളികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു by മൈത്രേയൻ August 24, 2021 by മൈത്രേയൻ August 24, 2021കർണാടകയിലെ മൈസൂരിൽ ഒരു ചെറിയ ജ്വല്ലറിയിൽ വച്ച് 23 വയസുകാരനെ ആയുധധാരികൾ കവർച്ചക്കിടെ വെടിവെച്ചതിന് ഒരു ദിവസത്തിന് ശേഷം, സിസിടിവിയിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും ആഗസ്റ്റ് 23 ന് വൈദ്യുതി മുടങ്ങും: by admin August 23, 2021 by admin August 23, 2021ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ഏറ്റെടുക്കുന്ന ആസൂത്രിത പ്രവർത്തനങ്ങൾ കാരണം ആഗസ്റ്റ് 23 ന് ബെംഗളൂരുവിലെ പല…