Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണം;കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് by admin February 8, 2023 by admin February 8, 2023ദില്ലി: പ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ്. കൗ ഹഗ്ഗ് ഡേ ആചരിക്കണമെന്നാണ് അഭ്യർത്ഥന. പശുക്കളെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഅച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് മകന് 30 ലക്ഷം ആവശ്യപ്പെട്ടു; ചിതയ്ക്ക് തീകൊളുത്തി മകള്‍ by admin February 8, 2023 by admin February 8, 2023ന്യൂഡല്‍ഹി: അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് മകന് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് മകള്‍. ഭൂമി വിറ്റത് വഴി ലഭിച്ച 30…
Featuredഅന്താരാഷ്ട്രംകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുമെസിയുടെ പേരിലുള്ള ജേഴ്സി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് വേറിട്ട സമ്മാനം by admin February 7, 2023 by admin February 7, 2023ബെംഗ്ളുറു: കര്‍ണാടകയിലെ ബെംഗ്ളൂറില്‍ ‘ഇന്ത്യ എനര്‍ജി വീക്ക് 2023’ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് വേറിട്ട സമ്മാനം.…
Featuredകർണാടകദേശീയംമംഗളുരുകർണാടക :സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; 137 നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ by ദസ്തയേവ്സ്കി February 7, 2023 by ദസ്തയേവ്സ്കി February 7, 2023മംഗളൂരു: നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 137 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. മംഗളൂരുവിലെ ശക്തിനഗറില്‍ സ്വകാര്യ ഹോസ്റ്റലില്‍ തിങ്കളാഴ്ച രാത്രിയാണ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം by admin February 6, 2023 by admin February 6, 2023മുംബൈ: രാജ്യത്ത് നിലവിലുള്ള തിരിച്ചറിയൽ രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ്. ബാങ്കിലെ വിവിധ ആവശ്യങ്ങൾക്കും സർക്കാർ സേവനങ്ങൾ ലഭിക്കാനും…
Featuredദേശീയംപ്രധാന വാർത്തകൾബൈഡനെയും സുനകിനെയും പിന്നിലാക്കി മോദി; ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവെന്ന് സര്‍വെ ഫലം by ദസ്തയേവ്സ്കി February 6, 2023 by ദസ്തയേവ്സ്കി February 6, 2023ഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവേ ഫലം. യുഎസ് ആസ്ഥാനമായുള്ള കൺസൾട്ടിംഗ് സ്ഥാപനമായ ‘മോർണിംഗ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംപ്രധാനമന്ത്രി കര്‍ണാടകയില്‍; സന്ദര്‍ശനം തെരഞ്ഞെടുപ്പിന് ഒന്നരമാസം മാത്രം ശേഷിക്കെ by admin February 6, 2023 by admin February 6, 2023ബംഗളൂരു: തെരഞ്ഞെടുപ്പിന് ഇനി ഒന്നരമാസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയിലെത്തും. ബെംഗളുരുവിലും തുമകുരുവിലുമായി ഒരു കൂട്ടം…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപാകിസ്താന് വിസ ലഭിച്ചു’; ഹജ്ജ് യാത്ര നാളെ പുനരാരംഭിക്കുമെന്ന് ശിഹാബ് ചോറ്റൂര്‍ by admin February 5, 2023 by admin February 5, 2023ന്യൂഡല്‍ഹി: കാല്‍നടയായി ഹജ്ജിന് പോകുന്ന മലയാളി തീര്ഥാടകന് ശിഹാബ് ചോറ്റൂര്‍ നാളെ യാത്ര പുനരാരംഭിക്കും. പാകിസ്താന് വിസ നല്കാന് വൈകിയതിനാല്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾവന്ദേഭാരത് ട്രെയിനിലെ പ്രഭാത ഭക്ഷണം; വടയിലെ അധിക എണ്ണ പിഴിഞ്ഞ് വീഡിയോയുമായി യാത്രക്കാരൻ, ഐആർസിടിസിക്ക് വിമർശനം by admin February 5, 2023 by admin February 5, 2023ഹൈദരാബാദ്: വന്ദേ ഭാരത് ട്രെയിനിൽ യാത്രക്കാർക്ക് വിതരണം ചെയ്യുന്ന ഗുണമേന്മ സംബന്ധിച്ച് ചോദ്യമുയർത്തി വീഡിയോ. വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേ…
Featuredദേശീയംപ്രധാന വാർത്തകൾവീണ്ടും ‘ഡിജിറ്റല്‍ സ്ട്രൈക്ക്’; ലോണ്‍ ആപ്പുകള്‍ അടക്കം 232 ചൈനീസ് ആപ്പുകള്‍ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ by ദസ്തയേവ്സ്കി February 5, 2023 by ദസ്തയേവ്സ്കി February 5, 2023ന്യൂഡല്‍ഹി: ദേശ സുരക്ഷ കണക്കിലെടുത്ത് വീണ്ടും ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ നടപടി ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍.ഇത്തവണ 138 ചൂതാട്ട ആപ്പുകളും 94…