Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമരാഘവ് ഛദ്ദയും പരിണീതി ചോപ്രയും വിവാഹിതരായി by admin September 25, 2023 by admin September 25, 2023ഉദയ്പൂര്‍: ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും ബോളിവുഡ് നടി പരിണീതി ചോപ്രയും വിവാഹിതരായി. ഞായറാഴ്ച രാജസ്ഥാനിലെ ഉയദ്പൂരില്‍…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമപ്രശസ്ത സംവിധായകൻ കെജി ജോർജ് അന്തരിച്ചു;വിയോഗം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ by admin September 24, 2023 by admin September 24, 2023കൊച്ചി: പ്രശസ്ത മലയാള സിനിമാ സംവിധായകൻ കെജി ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ ‘ആർഡിഎക്സ്’ ഒടിടിയിലേക്ക് by admin September 23, 2023 by admin September 23, 2023സമീപകാലത്ത് റിലീസ് ചെയ്ത് മലയാള സിനിമാ മേഖലയിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ‘ആർഡിഎക്സ്’. ആക്ഷൻ ത്രില്ലർ ജോണറിൽ ഇറങ്ങിയ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ‘കിംഗ് ഓഫ് കൊത്ത’ ഒടിടി റിലീസ് by admin September 22, 2023 by admin September 22, 2023ഈ വര്‍ഷത്തെ ഓണം റിലീസായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ വൻ ബജറ്റിലൊരുങ്ങിയ ‘കിംഗ് ഓഫ് കൊത്ത.സംവിധായകൻ ജോഷിയുടെ മകൻ…
Featuredദേശീയംപ്രധാന വാർത്തകൾസിനിമദേശീയ സിനിമാ ദിനം;തീയേറ്ററില്‍ വെറും 99രൂപയ്ക്ക് ഇഷ്ടപ്പെട്ട ചലച്ചിത്രം കാണാം by ദസ്തയേവ്സ്കി September 21, 2023 by ദസ്തയേവ്സ്കി September 21, 2023സിനിമാ ടിക്കറ്റ് നിരക്കില്‍ സമീപകാലത്ത് വലിയ വര്‍ധനവാണ് വന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകള് ഈടാക്കുന്ന തുക കൂടി ചേര്‍ത്താല്‍…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമമാസ്റ്റര്പീസ് ഒടിടി റിലീസിന് by admin September 21, 2023 by admin September 21, 2023ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ കേരള ക്രൈം ഫയല്‍സ് ആ പ്ലാറ്റ്ഫോമിലെ ആദ്യ മലയാളം വെബ് സീരീസായിരുന്നു. ഇപ്പോള്‍ പുതിയ ഒരു…
Featuredപ്രധാന വാർത്തകൾസിനിമതമിഴ് നടൻ വിജയ് ആന്റണിയുടെ മകള്‍ മരിച്ച നിലയില്‍ by ദസ്തയേവ്സ്കി September 19, 2023 by ദസ്തയേവ്സ്കി September 19, 2023തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) തൂങ്ങി മരിച്ചനിലയില്‍. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമമോഹന്ലാല് പ്രതിയായ ആനക്കൊമ്പ് കേസില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ by admin September 18, 2023 by admin September 18, 2023കൊച്ചി: നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി 6 മാസത്തേക്ക് സ്റ്റേ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘വോയ്സ് ഓഫ് സത്യനാഥൻ’ : ഒടിടി റിലീസ് by admin September 18, 2023 by admin September 18, 2023റാഫി സംവിധാനം ചെയ്യുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തില്‍ ദിലീപ് ആണ് നായകൻ. ദിലീപും റാഫിയും മുമ്ബ് ഒന്നിച്ചതിന്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ‘കിംഗ് ഓഫ് കൊത്ത’ ഒടിടിയിലേക്ക് by admin September 17, 2023 by admin September 17, 2023മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന് അഭിലാഷ് ജോഷിയുടെ…