Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമസംവിധായകൻ ഒമര്‍ ലുലിവിന് എതിരെ പരാതി നല്കിയ യുവനടി താൻ അല്ലെ; വെളിപ്പെടുത്തലുമായി നടി ഏയ്ഞ്ചലിൻ മരിയ by admin June 5, 2024 by admin June 5, 2024സംവിധായകൻ ഒമർ ലുലിവിന് എതിരെ പരാതി നല്കിയ യുവനടി താൻ അല്ലെന്ന് വ്യക്തമാക്കി നടി ഏയ്ഞ്ചലിൻ മരിയ. സിനിമാ രംഗത്ത്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമസമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്കി ബാലതാരം ദേവനന്ദയും കുടുംബവും by admin May 27, 2024 by admin May 27, 2024സമൂഹമാധ്യമങ്ങളിലെ സൈബർ ആക്രമണത്തിനെതിരെ പോലീസില്‍ പരാതിയുമായി ബാലതാരം ദേവനന്ദയും കുടുംബവും. ദേവനന്ദയുടെ അച്ഛൻ ജിബിനാണ് സമൂഹമാധ്യമങ്ങളിലെ സൈബർ ആക്രമണത്തിനെതിരെ എറണാകുളം…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമമിമിക്രി താരം കോട്ടയം സോമരാജന് അന്തരിച്ചു by admin May 24, 2024 by admin May 24, 2024കോട്ടയം: ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജന് അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘അമ്മ’യുടെ ഭാരവാഹി സ്ഥാനത്ത് നിന്നും ഇടവേള ബാബു ഒഴിയുന്നു by admin May 24, 2024 by admin May 24, 2024കൊച്ചി: സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ ഭാരവാഹി സ്ഥാനത്ത് നിന്നും ഇടവേള ബാബു ഒഴിയുന്നു. കഴിഞ്ഞ 25 കൊല്ലമായി…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘ടർബോ’ ജോസിനെ ഏറ്റെടുത്ത് മലയാളികൾ;സ്വന്തം കൈപ്പടയിൽ നന്ദി പറഞ്ഞ് വൈശാഖ് by admin May 23, 2024 by admin May 23, 2024വീണ്ടും മറ്റൊരു ഹിറ്റ് ചിത്രമാകാൻ ഒരുങ്ങി മമ്മൂട്ടി-വൈശാഖ് കോംബോയുടെ ‘ടർബോ’. ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ മികച്ചപ്രതികരണമാണ് ചിത്രം നേടുന്നത്.…
Featuredകേരളംചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജ; ‘കണ്മണി അന്‍പോട്’ ഗാനത്തിന് അനുമതി വാങ്ങിയില്ല’ by admin May 23, 2024 by admin May 23, 2024ചെന്നൈ: ബോക്സ് ഓഫീസില്‍ നിന്നുമാത്രം 200 കോടിക്ക് മുകളില്‍ കളക്ഷൻ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിനെതിരെ പകർപ്പവകാശ ലംഘന…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമകൈത്തണ്ടയിലെ പരിക്കിനെ തുടർന്ന് ഐശ്വര്യ റായിക്ക് ശസ്ത്രക്രിയ by admin May 20, 2024 by admin May 20, 2024മുംബൈ: ഐശ്വര്യ റായ് ബച്ചന്റെ 2024-ലെ കാൻ ഫിലിം ഫെസ്റ്റിവല്‍ വേഷങ്ങളും അതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിലെ ചടങ്ങുകള്‍ക്ക്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമബോളിവുഡ് ഒരു വ്യാജലോകം; തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സിനിമാരംഗം വിടും: കങ്കണ by admin May 20, 2024 by admin May 20, 2024ന്യൂഡൽഹി: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ കങ്കണ താൻ വിജയിച്ചാൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന പ്രഖ്യാപനവുമായി രംഗത്ത്.…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘ഗുരുവായൂരമ്ബലനടയില്‍’ വ്യാജ പതിപ്പ്; ട്രെയിനില്‍ യാത്രക്കാരൻ സിനിമ കാണുന്ന വീഡിയോ പങ്കുവച്ച് സംവിധായകന് by admin May 19, 2024 by admin May 19, 2024മെയ് 16 ന് റിലീസായ ‘ഗുരുവായൂരമ്ബലനടയില്‍’ എന്ന സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രം തിയേറ്ററുകളില്‍ മികച്ച…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘ജയ് ഗണേഷ്’ ഒടിടിയില്‍ എത്തുന്നു by admin May 19, 2024 by admin May 19, 2024ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ജയ് ഗണേഷ്. ബോക്സ് ഓഫീസില്‍ വലിയ ഹിറ്റ് നേടാനായില്ലെങ്കിലും മികച്ച അഭിപ്രായമാണ്…