Featuredപ്രധാന വാർത്തകൾസിനിമഹാഷിറിന്റെ ആദ്യ സിനിമ ‘ശ്രീ ഗരുഡകൽപ്പ’ ; ക്ലെെമാക്സിൽ അഭിനയിച്ചത് ഒന്നരലക്ഷം ജൂനിയർ ആർട്ടിസ്റ്റുകൾ by admin October 21, 2024 by admin October 21, 2024ഇൻസ്റ്റാഗ്രാം റീലിസിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ഹാഷിർ. സിനിമയിൽ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ ഹാഷിർ അവതരിപ്പിച്ചത് ‘ശ്രീ…
Featuredപ്രധാന വാർത്തകൾസിനിമവീണ്ടും വിവാഹിതനാകുന്നു, എനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമങ്ങള്‍ കാണാന്‍ വരരുത്..; നാലാം വിവാഹത്തെ കുറിച്ച് ബാല by admin October 20, 2024 by admin October 20, 2024താന്‍ വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന് നടന് ബാല. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം വീണ്ടും വിവാഹിതനാകുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വധു…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുസാഹിത്യംസിനിമWIT ടീം മലയാളം സ്റ്റാൻഡപ്പ് കോമഡിയുമായി ബാംഗ്ലൂരിലേക്ക് by admin October 17, 2024 by admin October 17, 2024മലയാളം സ്റ്റാൻഡപ്പ് കോമഡിയുടെ തല തൊട്ടപ്പന്മാർ ആദ്യമായി ബാംഗ്ലൂരിലേക്ക് എത്തുന്നു. മഴവിൽ മനോരമയിലെ ബമ്പർ ചിരി എന്ന റിയാലിറ്റി ഷോയിലൂടെ…
Featuredപ്രധാന വാർത്തകൾസിനിമനടൻ ബാല അറസ്റ്റിൽ by ദസ്തയേവ്സ്കി October 14, 2024 by ദസ്തയേവ്സ്കി October 14, 2024നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും…
Featuredപ്രധാന വാർത്തകൾസിനിമപൊലീസ് നിരന്തരം പിന്തുടരുന്നത് സ്വകാര്യ ജീവിതത്തെ ബാധിക്കുന്നു’ ഡിജിപിയ്ക്ക് പരാതി നല്കി നടന് സിദ്ദിഖ് by ദസ്തയേവ്സ്കി October 13, 2024 by ദസ്തയേവ്സ്കി October 13, 2024ബലാത്സംഗ കേസില്‍ കുറ്റരോപിതനായ നടന് സിദ്ദിഖ് ഡിജിപിയ്ക്ക് പരാതി നല്കി. തന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കും വിധം പൊലീസ് നിരന്തരം…
Featuredപ്രധാന വാർത്തകൾസിനിമഎ.ആര്.എമ്മിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവര്‍ ബംഗളൂരുവില്‍ അറസ്റ്റിൽ by ദസ്തയേവ്സ്കി October 12, 2024 by ദസ്തയേവ്സ്കി October 12, 2024ജിതിൻ ലാല്‍ സംവിധാനം ചെയ്ത ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ പിടികൂടി.ബംഗളൂരുവില്‍…
Featuredപ്രധാന വാർത്തകൾസിനിമപോയത് കൊണ്ടാണല്ലോ പേര് വന്നത്! പൊലീസ് പല ചോദ്യങ്ങള്‍ ചോദിച്ചു, അതൊന്നും നിങ്ങളോട് പറയേണ്ടതല്ല; പ്രയാഗ മാര്ട്ടിൻ by ദസ്തയേവ്സ്കി October 11, 2024 by ദസ്തയേവ്സ്കി October 11, 2024ഗുണ്ടാത്തലവൻ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി.എറണാകുളം ടൗണ്‍ സ്റ്റേഷനിലാണ് നടി ചോദ്യം…
Featuredപ്രധാന വാർത്തകൾസിനിമനടന് ടി പി മാധവന് അന്തരിച്ചു by ദസ്തയേവ്സ്കി October 9, 2024 by ദസ്തയേവ്സ്കി October 9, 2024നടൻ ടി പി മാധവന് (88) അന്തരിച്ചു. കുടല് സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.വാര്‍ധക്യ…
Featuredപ്രധാന വാർത്തകൾസിനിമകാത്തിരിപ്പിനൊടുവിൽ നയൻതാര വിഘ്നേശ് വിവാഹം ഒടിടിയിലേക്ക് by ദസ്തയേവ്സ്കി October 8, 2024 by ദസ്തയേവ്സ്കി October 8, 2024ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തെന്നിന്ത്യൻ താര വിവാഹം ഇനി ഒടിടിയിൽ കാണാം. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ്…
Featuredപ്രധാന വാർത്തകൾസിനിമശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തി; ലഹരിക്കേസ് അന്വേഷണം സിനിമാതാരങ്ങളിലേക്ക്… by ദസ്തയേവ്സ്കി October 7, 2024 by ദസ്തയേവ്സ്കി October 7, 2024മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍…