Featuredപ്രധാന വാർത്തകൾസിനിമദൃശ്യം 3 വരുന്നു; സ്ഥിരീകരിച്ച് മോഹന്‍ലാല്‍ by admin February 20, 2025 by admin February 20, 2025ദൃശ്യം 3 സിനിമ സ്ഥിരീകരിച്ച് നടൻ മോഹൻലാൽ. ‘പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ്’ എന്ന ക്യാപ്ഷനോടെ നടൻ മോഹൻലാൽ തന്നെയാണ്…
Featuredപ്രധാന വാർത്തകൾസിനിമവിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ വ്യാജ ഒപ്പിട്ടു, ബാലയ്ക്കെതിരെ കേസ് by admin February 20, 2025 by admin February 20, 2025നടൻ ബാലയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. ഗായികയും ബാലയുടെ മുൻ ഭാര്യയുമായ അമൃത സുരേഷിന്റെ പരാതിയിലാണ് കേസ്. വിവാഹമോചന കരാറിൽ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമഷൂട്ടിംഗ് കാണാൻ എത്തിയ കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; സിനിമ -സീരിയല്‍ നടന് 136 വര്‍ഷം കഠിന തടവ് by admin February 19, 2025 by admin February 19, 2025ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സീനിമ- സീരിയല്‍ നടന് 136 വർഷം കഠിന തടവും പിഴയും. കങ്ങഴ സ്വദേശി എം.കെ റെജിയെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമരേഖാചിത്രം ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു by admin February 15, 2025 by admin February 15, 2025ആസിഫ് അലി നായകനായതാണ് രേഖാചിത്രം. അനശ്വര രാജനാണ് നായികയായി എത്തിയത്. 2025ലെ മലയാളത്തിലെ ആദ്യ 75 കോടി ക്ലബിലേക്കെത്തിയിരുന്നു ആസിഫ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമഇനി ജിയോഹോട്ട്സ്റ്റാർ: ജിയോസിനിമയും ഡിസ്നി+ഹോട്ട്സ്റ്റാറും ലയിപ്പിച്ചു by admin February 15, 2025 by admin February 15, 2025ജിയോസിനിമയും ഡിസ്നി+ഹോട്ട്സ്റ്റാറും ലയിച്ച് ജിയോഹോട്ട്സ്റ്റാർ (JioHotstar) എന്ന ഒടിടി പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിച്ചു.ജിയോസിനിമയിലും ഡിസ്നി+ഹോട്ട്സ്റ്റാറിലും ലഭിച്ചിരുന്ന എല്ലാ കണ്ടന്റുകളും ഇനിമുതല്‍ ജിയോഹോട്ട്സ്റ്റാറില്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമസിനിമ-സീരിയല്‍ നടന് അജിത് വിജയന് അന്തരിച്ചു by admin February 9, 2025 by admin February 9, 2025സിനിമ, സീരിയല്‍ നടന് തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന് (57) അന്തരിച്ചു. ഒരു ഇന്ത്യന്‍ പ്രണയകഥ, അമര്‍ അക്ബര്‍…
Featuredപ്രധാന വാർത്തകൾസിനിമരജനീകാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ല;അലൻസിയർ, വിവാദം by admin February 8, 2025 by admin February 8, 2025ഇതിഹാസ നടന്മാരായ രജനികാന്തിനും അമിതാബ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വിവാദ പരമാർശവുമായി നടൻ അലൻസിയർ. നാരായണീന്റെ മൂന്നാണ്മക്കള് എന്ന ചിത്രത്തിന്റെ…
Featuredപ്രധാന വാർത്തകൾസിനിമ”അന്ന് കോളേജിന്റെ മുഴുവൻ ക്രഷായിരുന്നു, പിന്നീട് കര്‍ണാടക ക്രഷും ഒടുവില്‍ നാഷണല്‍ ക്രഷുമായി മാറി; ഇപ്പോള്‍ ഹൃദയത്തിലിടം നേടി…” രാശ്മിക മന്ദാന by admin February 8, 2025 by admin February 8, 2025എക്സ്പ്രെഷന്‍ ക്വീനായി തെന്നിന്ത്യന്‍ സിനിമാലോകം അംഗീകരിച്ച താരമാണ് രാശ്മിക മന്ദാന.തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും രാശ്മികയ്ക്ക് നിറയെ ആരാധകരുണ്ട്. ‘നാഷണല്‍ ക്രഷ്’…
Featuredകേരളംപ്രധാന വാർത്തകൾസിനിമപുതിയ അഭിനേതാക്കള്‍ക്ക് പോലും വന്‍ പ്രതിഫലം; ഒറ്റ സിനിമയും പ്രദര്‍ശിപ്പിക്കില്ല.. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം by admin February 6, 2025 by admin February 6, 2025കേരളം : സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം. സിനിമാ സംഘടനകള്‍ ഇന്ന് ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ഇത്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമനടിയുടെ പരാതിയില്‍ സംവിധായകൻ സനല്‍കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് by admin February 5, 2025 by admin February 5, 2025സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകൻ സനല്‍കുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പോലീസ്.കൊച്ചി സിറ്റി…