covid19Featuredചെന്നൈസിനിമകമൽ ഹാസൻ കോവിഡ് 19 സ്ഥിരീകരിച്ചു by കൊസ്തേപ്പ് November 22, 2021 by കൊസ്തേപ്പ് November 22, 2021ചെന്നൈ : മക്കൾ നീതി മയ്യം തലവനും നടനുമായ കമൽ ഹാസന് തിങ്കളാഴ്ച കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു.നടൻ തന്നെയാണ്…
Featuredകർണാടകസിനിമആയിരങ്ങള് അപ്പുവിനെ പിന്തുടരുന്നത് കാണുമ്ബോള്‍ ഞാന്‍ കണ്ണീരണിയുന്നു; വികാരാധീനമായ കുറിപ്പുമായി നടന് പുനിതിന്റെ ഭാര്യ അശ്വനി രേവന്ത് by കൊസ്തേപ്പ് November 17, 2021 by കൊസ്തേപ്പ് November 17, 2021 നടന് പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ വികാരാധീനമായ കുറിപ്പുമായി ഭാര്യ അശ്വനി രേവന്ത്.പുനീതിന്റെ നേത്രം ദാനം ചെയ്ത പാത പിന്തുടര്ന്ന് ആയിരങ്ങള്‍…
Featuredചെന്നൈസിനിമനടനും സംവിധായകനുമായ ആര്.എന്‍.ആര് മനോഹര്‍ അന്തരിച്ചു by കൊസ്തേപ്പ് November 17, 2021 by കൊസ്തേപ്പ് November 17, 2021നടനും സംവിധായകനുമായ ആര്.എന്‍.ആര് മനോഹര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഹൃദയാഘാതമാണ്…
Featuredകർണാടകബെംഗളൂരുസിനിമപുനീത് രാജ്കുമാറിൻ “കർണാടക രത്ന” നൽകും by കൊസ്തേപ്പ് November 17, 2021 by കൊസ്തേപ്പ് November 17, 2021ബെംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിനു മരണാനന്തര ബഹുമതിയായി “കർണാടക രത്ന അവാർഡ് നൽകി ആദരിക്കുമെന്നു മുഖ്യമന്ത്രി ബസവരാജ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുസിനിമപവര്സ്റ്റാര് ശ്രീനിവാസന് ആശുപത്രിയില്‍; ഗുരുതരാവസ്ഥയില്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന വീഡിയോ by ടാർസ്യുസ് November 16, 2021 by ടാർസ്യുസ് November 16, 2021കന്നട സിനിമാലോകത്തെ സൂപ്പര്‍താരവും പ്രമുഖ താരകുടുംബത്തിലെ ഇളയപുത്രനുമായിരുന്ന പുനീത് രാജ്കുമാര് ആഴ്ചകള്‍ക്ക് മുന്‍പാണ് അന്തരിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തെന്നിന്ത്യന്‍…
Featuredചെന്നൈസിനിമസൂര്യയെ റോഡില്‍ ഇറക്കില്ല; ചവിട്ടി വീഴ്ത്തുന്നവര്‍ക്ക് ഒരു ലക്ഷം; അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണം’; വെല്ലുവിളിച്ച് വണ്ണിയാര്‍ സമുദായ സംഘടന by കൊസ്തേപ്പ് November 15, 2021 by കൊസ്തേപ്പ് November 15, 2021ചെന്നൈ: നടന് സൂര്യ ശിവകുമാറിനെ റോഡില്‍ ഇറക്കില്ലെന്ന വെല്ലുവിളിയുമായി വണ്ണിയാര്‍ സമുദായ സംഘടന നേതാക്കള്‍.ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ…
Featuredകേരളംസിനിമകുറുപ്പ് സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിന്റെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിക്കും; സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ് by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021ദുല്‍ഖര്‍ സല്മാന് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി എത്തുന്ന ‘കുറുപ്പ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാല്പര്യ ഹര്‍ജിയിലാണ് നടപടി.ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍…
Featuredകർണാടകസിനിമമലയാളി ബാലതാരം കേന്ദ്ര കഥാപാത്രമായി അഭിനയിച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള കന്നട സിനിമ; ‘നന് ഹെസറു കിഷോറ എൽ പാസ് എന്റു’ 19ന് by കൊസ്തേപ്പ് November 11, 2021 by കൊസ്തേപ്പ് November 11, 2021കാസര്‍കോട്: കാസര്‍കോട് സ്വദേശി സായി കൃഷ്ണ അഭിനയിച്ച ‘നന് ഹെസറു കിഷോറ എൽ പാസ് എന്റു'(Nan Hesaru Kishora Yel…
Featuredകേരളംബെംഗളൂരുസിനിമകോളജ് സമയത്ത് ഷൂട്ടിങ്; പ്രിത്വിരാജ് സിനിമയ്ക്കെതിരെ മൈസൂരുവിൽ പ്രതിഷേധം by കൊസ്തേപ്പ് November 11, 2021 by കൊസ്തേപ്പ് November 11, 2021ബെംഗളൂരു; അധ്യയന ദിവസങ്ങളിലും ഷൂട്ടിങ് നടത്തിയതിനെ തുടർന്ന് പൃഥ്വിരാജ് നായകനായ ‘ജനഗണമന’ സിനിമ യ്ക്കെതിരെ മൈസൂരു മഹാരാജാസ് ഡിഗ്രി കോളജിലെ…
Featuredകേരളംസിനിമജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം; അഞ്ചുപേരും 37,500 രൂപ വീതം കെട്ടിവെയ്ക്കണം by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. മുൻമേയർ ടോണി ചമ്മണി ഉൾപ്പെടെ…