പ്രധാന വാർത്തകൾവൃത്തി മുഖ്യം! അപ്ഡേറ്റിനൊരുങ്ങി ഇന്ത്യൻ റെയില്‍വേ, ട്രെയിനില്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന പുതപ്പുകള്‍ക്ക് മേല്‍ ഇനി മുതല്‍ കവറുകള്‍ by admin October 18, 2025 by admin October 18, 2025ദില്ലി: എസി കോച്ചുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പുതപ്പിന് ഇനി മുതല്‍ കവറുകളുമുണ്ടാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്…
കേരളംപ്രധാന വാർത്തകൾകോട്ടയത്ത് കിടപ്പുരോഗിയായ സ്ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി by admin October 18, 2025 by admin October 18, 2025കോട്ടയം : കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കോട്ടയം കിടങ്ങൂരുരിന് സമീപം മാന്താടിക്കവലയിലാണ് സംഭവം.എലക്കോടത്ത് രമണി (70 ) ആണ്…
കേരളംപ്രധാന വാർത്തകൾബെംഗളൂരുശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ പോറ്റിയുടെ നിര്‍ണായക മൊഴി; ‘പിന്നില്‍ വലിയ ആളുകള്‍, ഗൂഢാലോചന ബെംഗളൂരുവില്‍ നടന്നു, തനിക്ക് വലിയ നേട്ടമുണ്ടായിട്ടില്ല by admin October 18, 2025 by admin October 18, 2025തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസില്‍ ഗൂഢാലോചന നടന്നത് ബെംഗളൂരുവിലാണെന്ന് കേസില്‍ അറസ്റ്റിലായ സ്പോണ്സർ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്കി.ബെംഗളൂരുവില്‍ നിന്ന്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുശക്തിശക്തി ; കർണാടകത്തിലെ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചമാക്കിയെന്ന് പഠനം by admin October 18, 2025 by admin October 18, 2025ബെംഗളൂരു : സൗജന്യ ബസ് യാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ശക്തിശക്തി പദ്ധതിപദ്ധതി കർണാടകത്തിലെ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചമാക്കിയെന്ന് പഠനം.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം by admin October 18, 2025 by admin October 18, 2025പാലക്കാട് : ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി. അഖിലാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുമത്സ്യബന്ധനത്തിനിടെ ബോട്ടിലേക്ക് ചാടിയ മീൻ വയറ്റില്‍ തറച്ചു; യുവാവിന് ദാരുണാന്ത്യം by admin October 18, 2025 by admin October 18, 2025കടലില്‍ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റില്‍ തുളച്ചുകയറിയതിനെ തുടർന്ന് ദാരുണാന്ത്യം.കാര്‍വാര്‍ മജാലി ദണ്ഡേബാഗയിലെ അക്ഷയ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഇൻഫോസിസുകാര് എന്നാല്‍ എല്ലാം അറിയുന്നവര്‍ എന്നാണോ?; ജാതിസര്‍വേ ബഹിഷ്കരിച്ച നാരായണ മൂര്‍ത്തിക്കും ഭാര്യക്കും വിമര്‍ശനം by admin October 18, 2025 by admin October 18, 2025കര്‍ണാടകയില്‍ നടക്കുന്ന ജാതിസര്‍വേ ബഹിഷ്കരിച്ച ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിക്കും ഭാര്യ സുധാ മൂര്‍ത്തിക്കുമെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.പിന്നാക്ക വിഭാഗങ്ങള്‍ക്കുളള…
പ്രധാന വാർത്തകൾബിഗ്ബോസ്Bigg Boss Malayalam Season 7: മത്സരാര്‍ത്ഥികളെ ഞെട്ടിച്ച് മിഡ്വീക്ക് എവിക്ഷൻ; ആദില പുറത്തേക്കെന്ന് സൂചന by admin October 17, 2025 by admin October 17, 2025ബിഗ് ബോസില്‍ മിഡ്വീക്ക് എവിക്ഷൻ. എവിക്ഷനില്‍ ആദില പുറത്തുപോകുമെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിലെ സൂചന.മുൻ സീസണുകളിലൊക്കെ മത്സരഗതിയെത്തന്നെ തകിടം മറിച്ച…
കേരളംപ്രധാന വാർത്തകൾമരുതിമലയില് നിന്ന് ചാടി രണ്ട് വിദ്യാര്‍ഥിനികള്‍; ഒരാള്‍ക്ക് ദാരുണാന്ത്യം by admin October 17, 2025 by admin October 17, 2025കൊല്ലം : കൊട്ടാരക്കര മുട്ടറ മരുതിമലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച് രണ്ട് വിദ്യാര്‍ഥികള്‍. ഒരാള്‍ മരിച്ചു.അടൂര്‍ പെരിങ്ങനാട് സ്വദേശി…
പ്രധാന വാർത്തകൾബെംഗളൂരുഒരേ വേദിയില്‍ രണ്ട് ഉറ്റ സുഹൃത്തുക്കളെ വിവാഹം ചെയ്ത് യുവാവ് by admin October 17, 2025 by admin October 17, 2025ബംഗളൂരു: കർണാടക ചിത്രദുർഗയിലെ ഹോരപ്പേട്ടയിലാണ് സംഭവം. ഹോരപ്പേട്ട സ്വദേശിയായ 25 കാരൻ വസീം ഷെയ്ഖാണ് തന്റെ അടുത്ത സുഹൃത്തുക്കളായ ഷിഫ…