ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനിറങ്ങുന്ന അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചു. ആരാധകര്‍ പ്രതീക്ഷിച്ചപോലെ ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ്…
ബെംഗളൂരു: ക്ഷേത്ര സമുച്ചയത്തിനുള്ളിൽ ഭക്തരുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കണമെന്ന അഭ്യർത്ഥനയുമായി കർണാടകയിലെ പുരോഹിതന്മാർ സംസ്ഥാന സർക്കാരിനെ കണ്ടു. ഉച്ചത്തിലുള്ളതും…
ബെംഗളൂരു: അവയവ ധാനത്തിൽ റെക്കോർഡ് ദാതാക്കളുമായി കർണാടക. അവയവദാനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തെലങ്കാനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കർണാടക. 2022ൽ…
ബെംഗളൂരു: അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പുതുവത്സരാഘോഷങ്ങളും ക്രിസ്മസ് പാർട്ടികളും സംഘടിപ്പിക്കുന്നവർ നിർബന്ധമായും പോലീസ് അനുമതി വാങ്ങണമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ…
സ്കൂളിലെ കായിക മേളയ്ക്കിടയില്‍ ജാവലിന്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ തുളച്ചു കയറി. ഒഡീഷയിലെ ബലാങ്കിര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ കഴിഞ്ഞ ദിവസമാണ്…
ദോഹ: ലോകമാകെ ആവേശം പരത്തിയ ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാംമ്പ്യന്മാരായ അര്‍ജന്റീനയും…