Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു :പെൺകുട്ടിക്ക് 18 വയസ്സു തികഞ്ഞില്ലെന്ന കാരണത്താൽ മാത്രം വിവാഹം അസാധുവാകില്ല: ഹൈക്കോടതി by ദസ്തയേവ്സ്കി January 25, 2023 by ദസ്തയേവ്സ്കി January 25, 2023ബെംഗളൂരു :പെൺകുട്ടിക്ക് 18 വയസ്സു തികയുന്നതിനു മുൻപു വിവാഹം നടന്നുവെന്ന കാരണത്താൽ മാത്രം ഇത് അസാധുവാക്കാനാകില്ലെന്ന് ഹൈക്കോടതി.17 വയസ്സിൽ വിവാഹിതയായ…
Featuredകർണാടകപ്രധാന വാർത്തകൾമൈസൂരു റോഡ്-കെങ്കേരി റീച്ചിൽ നാലു ദിവസം മെട്രോ സർവീസ് നടത്തില്ല. by ദസ്തയേവ്സ്കി January 25, 2023 by ദസ്തയേവ്സ്കി January 25, 2023ബെംഗളൂരു:കെങ്കേരി-ചല്ലഘട്ട മെട്രോ നിർമാണ പ്രവൃത്തികളുടെ ഭാഗമായി 27 ന് രാവിലെ മുതൽ 30 ന് രാത്രി വരെ മൈസൂരു റോഡ്-…
Featuredപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:പെർമിറ്റുകളുടെ ക്ഷാമം;സ്പെഷൽ ബസുകൾ പ്രഖ്യാപിക്കാനാവാതെ കേരള ആർടിസി by ദസ്തയേവ്സ്കി January 25, 2023 by ദസ്തയേവ്സ്കി January 25, 2023ബെംഗളൂരു: പെർമിറ്റുള്കളുടെ ക്ഷാമം കാരണം റിപ്പബ്ലിക് ദിന അവധിക്ക് തിരക്ക് കൂടുതലുള്ള ഇന്ന് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കാനാവാതെ കേരള…
Featuredദേശീയംപ്രധാന വാർത്തകൾപെട്രോള്, ഡീസല്‍ വില കുറയാന്‍ സാധ്യത, സൂചന നല്കി കേന്ദ്രമന്ത്രി by ദസ്തയേവ്സ്കി January 24, 2023 by ദസ്തയേവ്സ്കി January 24, 2023ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ്…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളുരു: ജ്വല്ലറി കവര്‍ച്ച കേസ്: മോഷ്ടിച്ച കാറില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കടത്തുന്നതിനിടെ രണ്ടു പേര് അറസ്റ്റില്‍ by ദസ്തയേവ്സ്കി January 24, 2023 by ദസ്തയേവ്സ്കി January 24, 2023മംഗളുരു: മഞ്ചേശ്വരം ഹൊസങ്കടി രാജധാനി ജ്വല്ലറി കവര്‍ച്ചാക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ മോഷ്ടിച്ച കാറില്‍ കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍…
Featuredപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: മേല്‍പ്പാലത്തില്‍ നിന്ന് ‘നോട്ട് മഴ’ തീര്‍ത്ത് യുവാവ്; വാരിയെടുത്ത് ജനങ്ങള്‍- വീഡിയോ by ദസ്തയേവ്സ്കി January 24, 2023 by ദസ്തയേവ്സ്കി January 24, 2023ബംഗളൂരു: മേല്‍പ്പാലത്തില്‍ നിന്ന് പത്തുരൂപയുടെ നോട്ടുകള്‍ വലിച്ചെറിഞ്ഞ് യുവാവ്. നോട്ടുകള്‍ പെറുക്കാന്‍ ആളുകള്‍ തടിച്ചുകൂടിയത് നഗരത്തില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു.കറുത്ത…
Featuredകർണാടകപ്രധാന വാർത്തകൾകര്ണാടകത്തില് റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി തര്‍ക്കം രൂക്ഷം; തര്‍ക്കഭൂമിയില്‍ ആഘോഷം നടത്താന്‍ സര്‍ക്കാര്‍ by ദസ്തയേവ്സ്കി January 24, 2023 by ദസ്തയേവ്സ്കി January 24, 2023ബെംഗളുരു : കര്‍ണാടകത്തില്‍ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം പുകയുന്നു. ബെംഗളുരു ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്തും റിപ്പബ്ലിക് ദിനാഘോഷം…
Featuredപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ആവലഹള്ളിയിൽ ബൈക്ക് അപകടത്തിപ്പെട്ട് മലയാളി വിദ്യാർഥി മരിച്ചു by ദസ്തയേവ്സ്കി January 24, 2023 by ദസ്തയേവ്സ്കി January 24, 2023ബെംഗളൂരു: ആവലഹള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർഥി മരിച്ചു. ശനിയാഴ്ച രാത്രി ഒരു മണിയോടെ കെ.ആർ. പുരത്തിന്…
Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ‘ഏഷ്യന്‍ നാച്ചോസ്’എന്ന പേരില്‍ വിറ്റത് പപ്പടം; റെസ്റ്റോറെന്റിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ by admin January 24, 2023 by admin January 24, 2023റെസ്റ്റോറെന്റുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്ന കാലമാണിത്. എങ്ങനെയും ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. ഇതിനിടയില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകർണാടകത്തിൽ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം, തർക്കഭൂമിയിൽ ആഘോഷം നടത്താൻ സർക്കാർ by admin January 24, 2023 by admin January 24, 2023ബെംഗളുരു : കർണാടകത്തിൽ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം പുകയുന്നു. ബെംഗളുരു ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്തും റിപ്പബ്ലിക് ദിനാഘോഷം…