Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക :പടുബിദ്രിയില്‍ ടാങ്കര്‍ ലോറി ഇടിച്ച് 2 ബൈക് യാത്രികര്‍ക്ക് ദാരുണാന്ത്യം by ദസ്തയേവ്സ്കി March 26, 2023 by ദസ്തയേവ്സ്കി March 26, 2023മംഗ്ലൂറു: പടുബിദ്രിയില്‍ ടാങ്കര്‍ ലോറി ഇടിച്ച് രണ്ടു ബൈക് യാത്രികര്‍ക്ക് ദാരുണാന്ത്യം.പടുബിദ്രി സ്വദേശികളായ കെ എസ് സുബ്രഹ്മണ്യന്(30), കൂടെ യാത്ര…
Featuredപ്രധാന വാർത്തകൾബിഗ് ബോസ് ഹൗസിലേക്ക് കയറിയത് പതിനെട്ട് പേര്, അമല ഷാജിയും അമ്ബിളിയും ആലീസും ഇല്ല, കോമണറായ മത്സരാര്‍ഥി പെണ്‍കുട്ടി! by ദസ്തയേവ്സ്കി March 26, 2023 by ദസ്തയേവ്സ്കി March 26, 2023മലയാളം ബിഗ് ബോസ് സീസണ് അഞ്ച് തുടങ്ങള്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ആരൊക്കെയാകും ഇത്തവണ ബിബി ഹൗസില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ അനധികൃതമായി കൊണ്ടുപോവുകയായിരുന്ന ഒന്നര ക്വിന്റൽ അരിയും മൂന്നരലക്ഷം രൂപയും പിടികൂടി by ദസ്തയേവ്സ്കി March 26, 2023 by ദസ്തയേവ്സ്കി March 26, 2023ബെംഗളൂരു : ചിക്കമഗളൂരു ജില്ലയിൽ രണ്ടു വ്യത്യസ്ത കേസുകളിലായി അനധികൃതമായി കൊണ്ടുപോവുകയായിരുന്ന ഒന്നര ക്വിന്റൽ അരിയും മൂന്നരലക്ഷം രൂപയും പോലീസ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം;ഇന്ന് രണ്ട് മലയാള സിനിമകൾ by ദസ്തയേവ്സ്കി March 26, 2023 by ദസ്തയേവ്സ്കി March 26, 2023ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഞായറാഴ്ച രണ്ടുമലയാളം സിനിമകൾ പ്രദർശിപ്പിക്കും. ഡോൺ പാലത്തറയുടെ ‘ഫാമിലി’, ഡിജോ ജോസ് ആന്റണിയുടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ സംഗീതസായാഹ്നം by ദസ്തയേവ്സ്കി March 26, 2023 by ദസ്തയേവ്സ്കി March 26, 2023ബെംഗളൂരു : മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ മധുരമഗാനങ്ങളുടെ തേന്മഴയുമായെത്തുന്ന ‘മെമ്മറീസി’ന് ടിക്കറ്റുകൾ ബുക്കുചെയ്യാം. ബെംഗളൂരുവിലെ നമ്പ്യാർ ബിൽഡേഴ്സ്…
Featuredപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവിൽ ചക്കയാണ് താരം; വില 4 ലക്ഷത്തിനും മുകളില്‍! by ദസ്തയേവ്സ്കി March 26, 2023 by ദസ്തയേവ്സ്കി March 26, 2023ബംഗളൂരു: മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട പഴമാണ് ചക്ക. അതുകൊണ്ട് തന്നെ നാട് വിട്ട് പുറംരാജ്യങ്ങളില്‍ താമസിക്കുന്ന പലരും വലിയ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകൃഷ്ണരാജപുരം – വൈറ്റ്ഫീൽഡ് മെട്രോ: : ജീവനക്കാർക്കും വിദ്യാർഥികൾക്കും ഒപ്പം സഞ്ചരിച്ച് മോദി by admin March 26, 2023 by admin March 26, 2023ബെംഗളൂരു : നമ്മ മെട്രോ കൃഷ്ണരാജപുരം – വൈറ്റ്ഫീൽഡ് പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഞായറാഴ്ച രാവിലെമുതൽ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു ഇസ്ലാഹി സെന്റർ ഇഫ്താർസംഗമം by admin March 26, 2023 by admin March 26, 2023ബെംഗളൂരു : ബെംഗളൂരു ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഇഫ്താർസംഗമം ഞായറാഴ്ച ശിവജി നഗറിലെ ഷംസ് കൺവെൻഷൻ സെന്ററിൽ നടക്കും. ഉച്ചയ്ക്ക്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഅടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ കാണാൻ മോദിയെ ക്ഷണിച്ച് ബംഗളൂരു പൗരന്മാർ by admin March 26, 2023 by admin March 26, 2023ബംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മോശം അവസ്ഥയും കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗളൂരുവിലേക്ക് ക്ഷണിച്ച് പൗരൻമാർ. കിഴക്കൻ ബംഗളൂരു…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമരോമാഞ്ചം ഒടിടി റിലീസ് by admin March 26, 2023 by admin March 26, 2023സൗബിന് സാഹിര്‍, അര്ജുന് അശോകന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം രോമാഞ്ചം ഉടന്‍ ഒടിടി സ്ട്രീമിങ് തുടങ്ങും. ചിത്രത്തിന്റെ…