ബെംഗളൂരു: സ്കൂളിലെ സാമ്ബാര്‍ ചെമ്ബില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മഹന്തമ്മ ശിവപ്പ(7) ആണ്…
ബെംഗളൂരു: കളിപ്പാട്ടങ്ങളുടെയും ഇലക്ട്രോണിക് സാധനങ്ങളുടെയും ഗോഡൗണിൽ തീപിടിത്തം.ആർ മാർക്കറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പാർപേട്ടിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം.കെട്ടിടത്തിന്റെ മൂന്നാം…
ബെംഗളൂരു : സംസ്ഥാന സർക്കാരിനെതിരേ ആരോപണങ്ങളുയർത്തി ബെംഗളൂരുവിൽ പോസ്റ്ററുകൾ പതിച്ചു. കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനപദ്ധതികൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് പോസ്റ്ററിൽ പറയുന്നു.…
ഏകദിന ലോകകപ്പിൻെറ ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിൽ ആധിപത്യവുമായി ഫൈനൽ വരെയെത്തിയ ടീം ഇന്ത്യക്ക് ഒടുവിൽ കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയോട് തോൽവി.…
ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തിനിടെ ഫലസ്തീന് ഐക്യദാര്‍ഢ്യ പ്രഖ്യാപിച്ച് യുവാവ് ഗ്രൗണ്ടിലിറങ്ങി.വിരാട് കോഹ്ലി ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു യുവാവ് ഗ്രൗണ്ടിലെത്തിയത്. ഫ്രീ…