Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 29 മുതൽ പാലസ് ഗ്രൗണ്ടിൽ by ദസ്തയേവ്സ്കി November 27, 2023 by ദസ്തയേവ്സ്കി November 27, 2023ബെംഗളൂരു: കർണാടകയിലെ പ്രമുഖ സാങ്കേതിക പരിപാടിയായ ബെംഗളൂരു ടെക് സമ്മിറ്റ് (ബിടിഎസ്) അതിൻ്റെ 26-ാമത് പതിപ്പ് നവംബർ 29 മുതൽ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമപുഷ്പയിലെ പ്രതിഫലം വേണ്ട പകരം മറ്റൊരു ഡിമാന്റുമായ് അല്ലു അര്ജുന് by admin November 27, 2023 by admin November 27, 2023അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. ആദ്യ ഭാഗം രാജ്യമെമ്ബാടും ചര്‍ച്ചയാക്കപ്പെടുകയും സിനിമയിലെ അഭിനയത്തിന് അല്ലുവിന്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവാഗ്ദാനങ്ങള് നടപ്പാക്കുന്നത് പരിശോധിക്കണമെങ്കില്‍ കര്‍ണാടക സന്ദര്‍ശിക്കു; കെ.സി.ആറിനോട് സിദ്ധരാമയ്യ by admin November 27, 2023 by admin November 27, 2023ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വാദ്ധാനങ്ങള് നടപ്പിലാക്കുന്നല്ലെന്ന ബി.ആര്.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.സി.ആറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾആഡംബര സൗകര്യങ്ങള്‍; വന്ദേഭാരത് യാത്ര ഇനി സൂപ്പര്‍ ക്ലാസാകും by admin November 27, 2023 by admin November 27, 2023ചെന്നൈ: ദക്ഷിണ റെയില്‍വേയിലെ ആറ് ജോഡി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ പൈലറ്റ് പ്രോജക്റ്റായി യാത്രി സേവാ അനുബന്ധ് (വൈഎസ്എ) ആരംഭിക്കുമെന്ന്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംജനങ്ങളില്നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ; ദിവസം മുഴുവൻ നീളുന്ന ‘ജൻ ദര്ശൻ’ by admin November 27, 2023 by admin November 27, 2023ബംഗളൂരു: കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് പുരോഗമിക്കവെ, കര്‍ണാടക മുഖ്യമന്ത്രിയും ഇത്തരത്തില്‍…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘അപകീര്‍ത്തിപ്പെടുത്തി’: തൃഷയ്ക്കും ചിരഞ്ജീവിയ്ക്കും ഖുശ്ബുവിനുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന് മന്‍സൂര്‍ അലി ഖാന് by admin November 27, 2023 by admin November 27, 2023ചെന്നൈ: നടി തൃഷയ്ക്കെതിരെ നടന് മന്‍സൂര്‍ അലി ഖാന് നടത്തിയ ലൈംഗിക പരാമര്‍ശം ഏറെ വിവാദമായിരുന്നു. കേസില്‍ നടിയോട് മാപ്പ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമരുമകൾ നേരത്തെ ഗർഭിണിയായത് ഇഷ്ടപ്പെട്ടില്ല;കര്‍ണാടകയിൽ ഒമ്ബതുമാസം പ്രായമായ ആണ്‍കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്നു by admin November 27, 2023 by admin November 27, 2023ബെംഗളൂരു: കര്‍ണാടകത്തിലെ ഗദഗില് ഒമ്ബതുമാസം പ്രായമായ ആണ്‍കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്ന ശേഷം കുഴിച്ചുമൂടി. ഗദഗ് ഗജേന്ദ്രഗാഡ് പുര്‍ത്തഗേരി സ്വദേശി കലാകേശ്-നാഗരത്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഒടിപിയും ലിങ്കുമൊന്നുമില്ലാതെ ബംഗളുരു യുവതിയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം തട്ടിയെടുത്തെതായി പരാതി. by ദസ്തയേവ്സ്കി November 27, 2023 by ദസ്തയേവ്സ്കി November 27, 2023ഒടിപി ചോദിക്കുകയോ ലിങ്ക് അയക്കുകയോ ചെയ്യാതെ തട്ടിപ്പുകാരന് അധ്യാപികയുടെ അക്കൗണ്ടിലെ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. അച്ഛന്റെ അടുത്ത…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവാടകയെ ചൊല്ലി തര്‍ക്കം;കര്‍ണാടകയില്‍ ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് തിളച്ച സാമ്ബാര്‍ ഒഴിച്ചു, by admin November 27, 2023 by admin November 27, 2023ബംഗളൂരു: കര്‍ണാടകയില്‍ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മേല്‍ തിളച്ച സാമ്ബാര്‍ ഒഴിച്ച് ഭര്‍ത്താവ്. കൈയിലും വയറ്റിലും തുടയിലും പൊള്ളലേറ്റ 40കാരി ആശുപത്രിയില്‍…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഎസ് ശ്രീശാന്തിനെതിരായ വഞ്ചനാക്കേസ് പണം നൽകി ഒത്തുതീർപ്പാക്കി by admin November 27, 2023 by admin November 27, 2023കണ്ണൂർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരായ വഞ്ചനാക്കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കർണാടകയിലെ കൊല്ലൂരിൽ വില്ല നിർമ്മിച്ച്…