Featuredതിരഞ്ഞെടുത്ത വാർത്തകൾബിസിനസ്ബെംഗളൂരുബംഗളുരുവിൽ മലയാള തനിമയ്ക്കൊരു വിസ്മയലോകം “ഓണം ട്രഡിഷൻസ്”;ഒറ്റ ക്ലിക്കിൽ ലോകത്തെവിടെയും ഉത്പന്നങ്ങള്‍ എത്തിക്കാൻ സംവിധാനം by admin May 16, 2021 by admin May 16, 2021മടിവാള : ലോകത്തേത് കോണിലായാലും സെറ്റ് സാരിയുടുത്തും മുണ്ട് മടക്കിക്കുത്തിയും ഒരുങ്ങിയിറങ്ങിയാൽ നമ്മൾ മലയാളികൾ ഒരു പ്രൗഢിയോടെ തിളങ്ങി നിൽക്കും…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുമഴക്കെടുതി; കര്‍ണാടകയില്‍ നാല് മരണം by admin May 16, 2021 by admin May 16, 2021ബംഗളൂരു: ശക്തമായ മഴയെ തുടര്‍ന്ന് കര്‍ണാടകയില്‍ മരിച്ചവരുടെ എണ്ണം നാലായി. ശക്തമായ മഴയിലും കാറ്റിലും 112 വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.…
covid19Featuredകേരളംകർണാടകവിദ്യാഭ്യാസംകർണാടക ലാബ് ടെക്നീഷ്യൻ കോഴ്സിനോട് കേരളാ ആരോഗ്യ സർവകലാശാലയ്ക്ക് അയിത്തം by admin May 16, 2021 by admin May 16, 2021കണ്ണൂർ: കൊവിഡ് രണ്ടാം തരം ഗത്തിൽ ആവശ്യത്തിനു ജീവന ക്കാരില്ലാതെ ആശുപത്രികളും ല ബോറട്ടറികളും വലയുമ്പോഴും കർണാടകയിൽ നിന്നും ബി.എ…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 96 മരണം by admin May 15, 2021 by admin May 15, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി തന്റെ ഷിഗാവോണിലെ വീട് കോവിഡ് കെയർ സെന്ററായി മാറ്റി. by admin May 15, 2021 by admin May 15, 2021കോവിഡ് -19 രോഗികൾക്ക് കിടക്കകൾ കണ്ടെത്താൻ കർണാടകയിലെ ആളുകൾ പാടുപെടുന്നതിനിടെ, ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി ഹവേരി ജില്ലയിലെ ഷിഗാവോൺ പട്ടണത്തിലെ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസൂക്ഷിക്കുക! കോവിഡിന്റെ പേരിൽ വ്യാപക തട്ടിപ്പ് ; മലയാളികൾ ഉൾപ്പെടെ ഇരകൾ by admin May 15, 2021 by admin May 15, 2021ബെംഗളൂരു: കൊവിഡ് പ്രതിസന്ധി മുതലെടുത്ത് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി കൊവിഡ് ചികിത്സയ്ക്കെന്ന പേരിൽ…
Featuredകേരളംകർണാടകകര്ണാടകത്തില് നിന്നും വരുന്ന പച്ചക്കറി ലോറിയില്‍ വന്‍ മദ്യക്കടത്ത്; നാദാപുരം സ്വദേശി എക്സൈസ് പിടിയില്‍ by admin May 15, 2021 by admin May 15, 2021കണ്ണൂര്‍: കര്‍ണാടകത്തില്‍ നിന്നും പച്ചക്കറിയുടെ മറവില്‍ കടത്തിയ 18 പെട്ടി മദ്യം എക്സൈസ് സംഘം പിടികൂടി.ലോറി ഡ്രൈവറെ അറസ്റ്റു ചെയ്തു.…
Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ പേമാരി;ടോട്ടോ ഗുജറാത്തിലേയ്ക് .അഞ്ച് ജില്ലകളിൽ റെഡ് അലെർട് by admin May 15, 2021 by admin May 15, 2021തിരുവനന്തുപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച്…
covid19Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയം100 കോടി രൂപക്ക് വാക്സീന് വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ് by admin May 14, 2021 by admin May 14, 2021100 കോടി രൂപക്ക് വാക്സീന് വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സീന് നേരിട്ട്…
covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾകേരളത്തിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ by admin May 14, 2021 by admin May 14, 2021തിരുവനന്തപുരം: കേരളത്തിൽ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടി. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ 16 ന് ശേഷം…