covid19Featuredകർണാടകപ്രധാന വാർത്തകൾകാസറഗോഡ് നിന്ന് കർണാടകയിലേക്ക് പോകുന്ന പതിവ് യാത്രക്കാർക്ക് ആർടി-പിസിആർ പരിശോധനയിൽ ഇളവ് തേടി സഹയാത്രി by മൈത്രേയൻ October 1, 2021 by മൈത്രേയൻ October 1, 2021ദക്ഷിണ കന്നഡ ജില്ല വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധിത ആർടി-പിസിആർ പരിശോധനയിൽ നിന്ന് കേരളത്തിലെ കാസർകോട് ജില്ലയിൽ നിന്നുള്ള പതിവ്…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 589 പേർക്ക്. by admin October 1, 2021 by admin October 1, 2021ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 589 പേർക്ക്. 887 പേർ രോഗമുക്തി നേടി. കോവിഡ് ബാധിച്ചു മരിച്ചത് 13…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, മരണം 95 by മൈത്രേയൻ October 1, 2021 by മൈത്രേയൻ October 1, 2021തിരുവനന്തപുരം > കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട്…
Featuredദേശീയംബിസിനസ്വാര്ത്തകള് അടിസ്ഥാനരഹിതം; എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറുന്നുവെന്ന വാര്‍ത്ത തള്ളി സര്‍ക്കാര്‍ by കൊസ്തേപ്പ് October 1, 2021 by കൊസ്തേപ്പ് October 1, 2021ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍.കമ്ബനി നല്കാന് സര്‍ക്കാര്‍ സന്നദ്ധതമായെന്നായിരുന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്…
Featuredകേരളംസിനിമ‘വിനീത് ശ്രീനിവാസന് വീട്ടുതടങ്കലില്‍’; നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്ന് ഭീഷണി by കൊസ്തേപ്പ് October 1, 2021 by കൊസ്തേപ്പ് October 1, 2021‘വിനീത് ശ്രീനിവാസന് വീട്ടുതടങ്കലില്‍’ വാര്‍ത്തകണ്ടവരെല്ലാം ആദ്യമൊന്ന് ഞെട്ടി. എന്നാല്‍, സംഭവത്തിന്റെ സത്യാവസ്ഥയറിഞ്ഞപ്പോള്‍ ചിരി പൊട്ടി. വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ്…
Featuredകേരളംമംഗളുരുരാഷ്ട്രീയംബിജെപി നേതാവും കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന നുള്ളിപ്പാടിയിലെ അഡ്വ. കെ സുന്ദര്‍ റാവു അന്തരിച്ചു. by കൊസ്തേപ്പ് October 1, 2021 by കൊസ്തേപ്പ് October 1, 2021കാസര്‍കോട്: ബിജെപി നേതാവും കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന നുള്ളിപ്പാടിയിലെ അഡ്വ. കെ സുന്ദര്‍ റാവു (88) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ചെ…
Featuredകേരളംപ്രധാന വാർത്തകൾപാലാ സെന്റ് തോമസ് കോളേജില്‍ ക്രൂര കൊലപാതകം’പരസ്പരം വഴക്കിട്ടു; മുടിയ്ക്ക് കുത്തിപ്പിടിച്ച് കഴുത്തിന് വെട്ടി’; ഞെട്ടല്‍ മാറാതെ സുരക്ഷാ ജീവനക്കാരന് by കൊസ്തേപ്പ് October 1, 2021 by കൊസ്തേപ്പ് October 1, 2021കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ നടന്ന ക്രൂര കൊലപാതകം നേരില്‍ കണ്ടത് സുരക്ഷാ ജീവനക്കാരന്. നിഥിനയെ മുടിയ്ക്ക് കുത്തിപ്പിടിച്ച്…
Featuredകർണാടകപ്രധാന വാർത്തകൾകേരളത്തിലേക്ക് പോകാന്‍ അനുമതി തേടി മഅദനി നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി by മൈത്രേയൻ October 1, 2021 by മൈത്രേയൻ October 1, 2021ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകാന്‍ അനുമതി തേടി അബ്ദുല്‍ നാസര്‍ മഅദനി നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പിനെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹംപിയിലേക്കുള്ള കർണാടക ആർ ടി സിയുടെ പാക്കേജ് ടൂർ ഇന്നുമുതൽ പുനരാരംഭിക്കും by മൈത്രേയൻ October 1, 2021 by മൈത്രേയൻ October 1, 2021കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഒക്ടോബർ 1 മുതൽ ബെംഗളൂരുവിൽ നിന്ന് ഹംപി, തുംഗഭദ്ര അണക്കെട്ട് വരെയുള്ള…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുട്രെയിൻ അപകടങ്ങൾ നേരിടാൻ മോക്ഡ്രിൽ by ടാർസ്യുസ് October 1, 2021 by ടാർസ്യുസ് October 1, 2021ബെംഗളൂരു: യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ ഇന്നലെ 2 ട്രെയിൻ കോച്ചുകൾ പാളം തെറ്റി. തുടർന്ന് രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളും സമീപത്തെ…