ബെംഗളൂരു : ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം 48 പേർക്കു കൂടി സംസ്ഥാനത്തു കോവിഡ് -19 സ്ഥിരീകരിച്ചു .
സംസ്ഥാനത്തു ഇന്ന് വരെ 753 കേസുകൾ റിപ്പോർട്ട് ചെയ്തതായി ഇന്ന് വൈകുന്നേരം പുറപ്പെടുപ്പിച്ച ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനിൽ പറയുന്നു .ഇതുവരെ സംസ്ഥാനത്തു മരണം സംഖ്യ 30 ആയി. 376 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു