ലോക്ക്ഡൗൺ മൂലം നഗരത്തിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെ ഇന്ന് രാവിലെ എട്ടു മണിയോടുകൂടി യു.എൻ.എ (യുനൈറ്റഡ്നഴ്സ് അസോസിയേഷൻ ) കർണാടകയുടെ നേതൃത്വത്തിൽ ഒരു ബസ്സിൽ 25 വിദ്യാർത്ഥികളെ കേരളത്തിലേക്ക് അയച്ചു.
സംസ്ഥാന പ്രസിഡൻറ് അംജിത് എസ് തങ്കപ്പൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.