covid19Featuredആരോഗ്യംകേരളംപ്രധാന വാർത്തകൾരാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷന് ഡ്രൈവ് കേരളത്തില്‍; ഇന്ത്യാ ടുഡേ ഹെല്‍ത്ത്ഗിരി പുരസ്കാരം നേടി by കൊസ്തേപ്പ് October 3, 2021 by കൊസ്തേപ്പ് October 3, 2021തിരുവനന്തപുരം: ഈവര്‍ഷത്തെ ഇന്ത്യാ ടുഡേ ഹെല്‍ത്ത്ഗിരി പുരസ്കാരം കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷന് ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ…
Featuredദേശീയംപ്രധാന വാർത്തകൾഅപൂര്വങ്ങളില് അപൂര്‍വം; 5 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കേസില്‍ ബന്ധുവിന് വധശിക്ഷ by കൊസ്തേപ്പ് October 3, 2021 by കൊസ്തേപ്പ് October 3, 2021ലക്നൗ: ( 03.10.2021) അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കേസില്‍ ബന്ധുവിന് വധശിക്ഷ വിധിച്ച് പോക്സോ കോടതി. 70,000…
Featuredദേശീയംപ്രധാന വാർത്തകൾബിസ്കറ്റ് കഴിച്ചില്ലെങ്കില്‍ ദോഷം: പാര്‍ലെ ജി ബിസ്കറ്റിനായി തിക്കിതിരക്കി ജനം, നിമിഷനേരം കൊണ്ട് സ്റ്റോക്ക് തീര്‍ന്നു by കൊസ്തേപ്പ് October 3, 2021 by കൊസ്തേപ്പ് October 3, 2021ബീഹാര്‍: ബിസ്കറ്റ് കഴിച്ചില്ലെങ്കില്‍ ദോഷമെന്ന് പ്രചാരണം, പാര്‍ലെ ബിസ്കറ്റിനായി തിക്കിതിരക്കി ജനം. ബീഹാറിലാണ് കുപ്രചരണത്തെ തുടര്‍ന്ന് പാര്‍ലെ ബിസ്കറ്റിന്റെ വില്പന…
Featuredദേശീയംസിനിമമുംബൈയില് ആഡംബര കപ്പലില്‍ റെയ്ഡ്; 10 പേര് പിടിയില്‍;ഷാറൂഖ് ഖാന്റെ മകനും സംഘത്തിലെന്ന് സൂചന by കൊസ്തേപ്പ് October 3, 2021 by കൊസ്തേപ്പ് October 3, 2021മുംബൈ: ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ബോളിവുഡ് താരത്തിന്റെ മകന് ഉള്‍പ്പെടെ 10 പേര് പിടിയില്‍. പിടിയിലായവരില്‍ ബോളിവുഡ് താരം…
Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ കനത്ത മഴ; ഗതാഗതം താറുമാറായി; കാസര്‍കോട് ഉരുള്‍പൊട്ടി by കൊസ്തേപ്പ് October 3, 2021 by കൊസ്തേപ്പ് October 3, 2021കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴ. റോഡുകളില്‍ വെള്ളംപൊങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതം താറുമാറായി. കോഴിക്കോട് മുക്കത്ത് നാലു കടകളില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: ഫുഡ് ഡെലിവറി ബോയ്സിന്റെ വേഷത്തില്‍ കഞ്ചാവ് വില്‍പ്പന; എഴു പേർ അറസ്റ്റിൽ by മൈത്രേയൻ October 2, 2021 by മൈത്രേയൻ October 2, 2021ബെംഗളൂരു : ഡെലിവറി ബോയ്സിന്റെ വേഷത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ഏഴ് പേര് അറസ്റ്റില്‍ . 137 കിലോഗ്രാം കഞ്ചാവും…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 636 പേർക്ക് ,4 കോവിഡ് മരണങ്ങൾ by ടാർസ്യുസ് October 2, 2021 by ടാർസ്യുസ് October 2, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 636 പേർക്കാണ്. 745 പേർ രോഗമുക്തി നേടി. 4 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകേരളംതിയറ്ററുകള് തുറക്കുന്നു, പകുതി സീറ്റുകളില്‍ പ്രവേശനം; വിവാഹ-മരണ ചടങ്ങുകളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. കൂടുതൽ ഇളവ് പ്രഖ്യാപിച്ച് കേരളം by കൊസ്തേപ്പ് October 2, 2021 by കൊസ്തേപ്പ് October 2, 2021തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സിനിമ തീയറ്ററുകളും തുറക്കുന്നു. ഈ മാസം 25 മുതല്‍ സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ…
Featuredകേരളംകേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. by കൊസ്തേപ്പ് October 2, 2021 by കൊസ്തേപ്പ് October 2, 2021കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം…
FeaturedകേരളംകർണാടകസിനിമPushpa | ‘പുഷ്പ’ ഡിസംബറില്‍ എത്തും; ആദ്യ ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു by കൊസ്തേപ്പ് October 2, 2021 by കൊസ്തേപ്പ് October 2, 2021ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അല്ലു അര്‍ജുന്റെ പുഷ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബറില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ…