Featuredദേശീയംബിസിനസ്ഓഹരി വിപണിയിലേക്ക് കാലെടുത്തുവെച്ച ആദ്യദിനം പേടിഎം ഓഹരികളില്‍ ‘മടവീഴ്ച്ച’; പ്രതീക്ഷ പോലും നല്‍കാതെ കൂപ്പുകുത്തി by admin November 18, 2021 by admin November 18, 2021മുംബൈ: ഓഹരി വിപണിയിലേക്ക് കാലെടുത്തുവെച്ച ആദ്യദിനം തന്നെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ 97 കമ്യൂണിക്കേഷന്‍ കനത്ത തിരിച്ചടി.ഐപിഒയ്ക്ക് ശേഷം…
Featuredകർണാടകബെംഗളൂരുമെട്രോ യാത്രികരെ രാത്രി വൈകിയും വീട്ടിലെത്തിക്കാൻ ബിഎംടിസി by കൊസ്തേപ്പ് November 18, 2021 by കൊസ്തേപ്പ് November 18, 2021ബെംഗളൂരു : ഇന്നു മുതൽ മെട്രോ ട്രെയിനുകൾ രാത്രി വൈകി സർവീസ് നടത്തുന്നതോടെ സ്റ്റേഷനുകൾ നിന്ന് അനുബന്ധ സർവീസ് (ലാസ്റ്റ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുകെങ്കേരി – മാഗഡി റോഡ്: അടിപ്പാത നിർമാണം ഉടൻ by ടാർസ്യുസ് November 18, 2021 by ടാർസ്യുസ് November 18, 2021ബെംഗളൂരു : കെങ്കേരി മുതൽ മാഗഡി റോഡ് വരെ ഉള്ളാൽ മെയ്ൻ റോഡിലൂടെയുള്ള അടിപാതയുടെ നിർമാണം ഉടൻ ആരംഭിക്കും. 324…
Featuredആരോഗ്യംകർണാടകബെംഗളൂരുജയദേവ ആശുപത്രി: ഇൻഫോസിസ് നിർമിച്ച ബ്ലോക്ക് ഉദ്ഘാടനം ചെയ്തു by കൊസ്തേപ്പ് November 18, 2021 by കൊസ്തേപ്പ് November 18, 2021ബെംഗളൂരു :സർക്കാരിനു കീഴിലുള്ള ജയദേവ ആശുപത്രിയിൽ ഇൻഫോസിസ് ഫൗണ്ടേഷൻ 103 കോടി രൂപ ചെലവിൽ നിർമിച്ച ബ്ലോക്ക് മുഖ്യമന്ത്രി ബസവരാജ്…
Featuredകർണാടകപ്രധാന വാർത്തകൾഎൻ.കെ.മുഹമ്മദ് ശാഫി കർണാടക വഖഫ് ബോർഡ് ചെയർമാൻ by admin November 18, 2021 by admin November 18, 2021ബെംഗളൂരു : കർണാടക വഖഫ് ബോർഡ് ചെയർമാനാ യി എൻ.കെ. മുഹമ്മദ് ശാഫി സഅദിയെ തിരഞ്ഞെടുത്തു. കർണാടക മുസ്ലിം ജമാഅത്തിന്റെ…
Featuredഅന്താരാഷ്ട്രംക്രിപ്റ്റോ കറന്‍സി: ലോക രാജ്യങ്ങള്‍ക്ക് ജാഗ്രതവേണമെന്ന് പ്രധാനമന്ത്രി by കൊസ്തേപ്പ് November 18, 2021 by കൊസ്തേപ്പ് November 18, 2021സിഡ്നി: യുവാക്കളെ വഴിതെറ്റിക്കാന്‍ ഇടയുള്ള ക്രിപ്റ്റോ കറന്‍സിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക രാജ്യങ്ങളോട് അഭ്യാര്‍ഥിച്ചു.സിഡ്നിയില്‍ ഇന്ത്യാസ്…
Featuredകർണാടകബിബിഎംപിബെംഗളൂരുകടയുടെ മുന്നിലെ റോഡ് നന്നാക്കാൻ പൂക്കച്ചവടക്കാരൻ; തടഞ്ഞ് ബിബിഎംപി by കൊസ്തേപ്പ് November 18, 2021 by കൊസ്തേപ്പ് November 18, 2021ബെംഗളുരു • റോഡിലെ അപകടക്കുഴികൾ കാരണമുള്ള ദുരിതത്തിൽ പൊറുതിമുട്ടി കടയുടെ മുന്നിലെ റോഡ് സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്താനിറങ്ങി പൂക്കച്ചവടക്കാരൻ.…
Featuredഅന്താരാഷ്ട്രംകാലാവസ്ഥഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം; ആകാശ വിസ്മയത്തെ കാത്ത് ലോകം, തത്സമയ വിവരങ്ങള്‍ by കൊസ്തേപ്പ് November 18, 2021 by കൊസ്തേപ്പ് November 18, 2021ന്യൂയോര്‍ക്ക്: ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ലോകം. നംവബര്‍ 19ന് നടക്കുന്ന ചന്ദ്രഗ്രഹണം ഏവര്‍ക്കും ഒരു ആകാശവിസ്മയം…
Featuredബെംഗളൂരുഇലക്ട്രോണിക് സിറ്റി അപ്പാർട്മെന്റിൽ തീപിടിത്തം; ആളപായമില്ല by admin November 18, 2021 by admin November 18, 2021ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി വസുന്ദര ലേഔട്ടിലെ വീമാ ക്സ് ഷാലെ അപ്പാർട്മെന്റിൽ തീ പിടിത്തം, ആളപായമില്ല. 2 ഫ്ലാറ്റു…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു – മലബാർ യാത്ര ഇനി ബുദ്ധിമുട്ടേണ്ടി വരില്ല ; ഇടപെട്ട് എം പി എം.കെ.രാഘവൻ by admin November 18, 2021 by admin November 18, 2021മലബാറിലേക്കു ബെംഗളൂരുവിൽ നിന്നു പുതിയ ട്രെയിൻ സർവീസ് ആരംഭിക്കു ന്നതിനും നിലവിൽ ബെംഗളൂരു വിൽ നിന്നു മംഗളൂരു വഴി കണ്ണു…