Featuredദേശീയംപ്രധാന വാർത്തകൾരാത്രി 10 മണിക്ക് ശേഷം പാട്ട് വെക്കുന്നതും ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യന്‍ റെയില്‍വേ by കൊസ്തേപ്പ് January 23, 2022 by കൊസ്തേപ്പ് January 23, 2022ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ഫോണില്‍ ഉറക്കെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾഷോർട്സ് ധരിച്ച് ആർടിഒ ഓഫിസിലെത്തിയതിന് ജീവനക്കാർ അപമാനിച്ചെന്ന് പരാതി by admin January 23, 2022 by admin January 23, 2022ബെംഗളൂരു : ഷോർട്സ് ധരിച്ച് ആർടിഒ ഓഫിസിലെത്തിയ യുവാവിനോട് ജീവനക്കാർ മോശമായി പെരുമാറിയതായി പരാതി. ജ്ഞാനഭാരതി മേഖല ഓഫിസി ലെ…
covid19FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംപാൽ, വൈദ്യുതി, വെള്ളം നിരക്കുകൾ തൽക്കാലം കൂട്ടില്ലെന്ന് മുഖ്യമന്ത്രി by admin January 23, 2022 by admin January 23, 2022ബെംഗളൂരു ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കുന്ന നടപടികൾ തൽക്കാലം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പാൽ, വൈദ്യുതി, വെള്ളം…
covid19Featuredകർണാടകപ്രധാന വാർത്തകൾകര്ണാടകയില് ഇന്ന് 42,470 പേര്‍ക്കു കോവിഡ് സ്ഥിതീകരിച്ചു ; ഇന്നത്തെ കോവിഡ് കണക്കുകൾ പരിശോധിക്കാം by admin January 22, 2022 by admin January 22, 2022ബെംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 42470 റിപ്പോർട്ട് ചെയ്തു.35140 പേരെ…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണം- ആർ ടി പി സി ആർ നിർബന്ധമാക്കി ;തമിഴ്നാട് കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കി കേരളം by മൈത്രേയൻ January 22, 2022 by മൈത്രേയൻ January 22, 2022വയനാട് : കോവിഡ് (Covid 19) വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തമിഴ്നാട്, കര്‍ണാടക ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം.…
Featuredദേശീയംപ്രധാന വാർത്തകൾമുംബൈ:ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് പേര് മരിച്ചു; 16 പേർക്ക് പരിക്ക് by മൈത്രേയൻ January 22, 2022 by മൈത്രേയൻ January 22, 2022മുംബൈ : മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് പേര് മരിച്ചു. 16 പേര് പരിക്കുകളോടെ ചികിത്സയിലാണ്. മുംബൈയിലെ ഭാട്ടിയ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾതൊഴിലവസരങ്ങൾബെംഗളൂരുതൊഴിൽ നയം യുവാക്കൾക്കും ഉദ്യോഗാർത്ഥികൾക്കും പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ by കൊസ്തേപ്പ് January 22, 2022 by കൊസ്തേപ്പ് January 22, 2022ബെംഗളൂരു: സംസ്ഥാനത്തിന്റെ നിർദിഷ്ട തൊഴിൽ നയം യുവാക്കൾക്കും ഉദ്യോഗാർത്ഥികൾക്കും പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ വ്യാഴാഴ്ച പറഞ്ഞു. കർണാടക സ്റ്റേറ്റ്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകർണാടക :ഈ വർഷം കൊറോണ പാസ്സ് ഇല്ല ;വിദ്യാർത്ഥികൾ SSLC പരീക്ഷ എഴുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി by കൊസ്തേപ്പ് January 22, 2022 by കൊസ്തേപ്പ് January 22, 2022ബെംഗളൂരു: കൊറോണ പാസില്ലാത്തതിനാൽ ഈ വർഷം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതണമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബംഗളുരുവിൽ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരണപ്പെട്ടു. by കൊസ്തേപ്പ് January 22, 2022 by കൊസ്തേപ്പ് January 22, 2022ബെംഗളൂരു: ചികിത്സയ്ക്കായി ബെംഗളൂരുവിൽ എത്തിയ തിരുവനന്തപുരം കല്ലമ്പലം സ്വദേശിനി ഷെറിൽ വില്ലയിലെ ഷാഹിന (49) ആണ് ഇന്നലെ വൈകുംന്നേരം മരണപ്പെട്ടത്.ആറ്…
covid19Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംഎച്ച്.ഡി. ദേവഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു by കൊസ്തേപ്പ് January 22, 2022 by കൊസ്തേപ്പ് January 22, 2022ബംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (സെക്കുലര്‍) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവഗൗഡക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും…