ഡല്‍ഹി: യുജിസി അടക്കം കേന്ദ്ര ഏജന്‍സികളുടെ ട്വിറ്റര്‍ അക്കൌണ്ടുകള്‍ തുടര്‍ച്ചയായി ഹാക്ക് ചെയ്യപ്പെട്ടതില്‍ അന്വേഷണവുമായി കേന്ദ്രം.സൈബര്‍ ആക്രമണസാധ്യത കണക്കിലെടുത്ത് മന്ത്രാലയങ്ങളുടെ…
ബെംഗളൂരു: കർണാടകയിലെ ധാർവാർഡ് ജില്ലയിൽ പഴക്കച്ചവടക്കാരെ ആക്രമിക്കുകയും ഉന്തുവണ്ടി ആക്രമിക്കുകയും തണ്ണിമത്തനുകൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തിന് പിന്നാലെ മുൻ…
ബംഗളൂരു: കര്‍ണാടകയിലെ ഹിന്ദു സംഘടനകളുടെ ഗുണ്ടായിസത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കര്‍ണാടകയിലെ ക്രമസമാധാനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംഘപരിവാറിന്…
മുംബയ്: ഇന്ത്യൻ അതിസമ്ബന്നൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്ബനികളിലേക്ക് അബുദാബിയിൽ നിന്ന് പണം ഒഴുകിയെത്തുന്നു.അബുദാബിയിലെ ഇന്റർനാഷണൽ ഹോൾഡിംഗ് (ഐ.എച്ച്.സി)കമ്ബനിയാണ്…
ന്യൂഡൽഹി: കർണാടകയിൽ വർഗീയ ധ്രുവീകരണം ശക്തമായതോടെ ബെംഗളൂരുവിൽ നിന്നുള്ള നിരവധി ഐടി സ്ഥാപനങ്ങൾ തങ്ങളുടെ ബിസിനസുകൾ കർണാടകയിൽനിന്ന് തമിഴ്നാട്ടിലേക്ക് മാറ്റാൻ…