Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംഇന്ദിരാ കന്റീനുകൾ അക്ഷയപാത്ര ഫൗണ്ടേഷന് കൈമാറിയേക്കും by admin April 12, 2022 by admin April 12, 2022ബെംഗളൂരു : ഇന്ദിരാ കന്റീനുകൾ ഇസ്കോണിന്റെ അക്ഷയ പത്ര ഫൗണ്ടേഷന് കൈമാറാൻ നീക്കം. ബി ബിഎംപിയുടെ 174 വാർഡുക ളിൽ…
Featuredപ്രധാന വാർത്തകൾ‘സ്ഥലംമാറ്റം വേണോ…? എങ്കിൽ ഭാര്യയെ ഒരു രാത്രി കൂടെ അയക്കൂ’ മേലുദ്യാഗസ്ഥന്റെ ആവശ്യത്തിന് പിന്നാലെ യുവാവ് തൊളുത്തി ജീവനൊടുക്കി by കൊസ്തേപ്പ് April 12, 2022 by കൊസ്തേപ്പ് April 12, 2022ലഖ്നൗ: ഉത്തർപ്രദേശിൽ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണം വൈദ്യുതിവകുപ്പിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. സ്ഥലംമാറ്റം വേണമെങ്കിൽ ‘ഭാര്യയെ ഒരു രാത്രി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക കൈവിടരുത്’; സാഹചര്യം വിലയിരുത്താൻ മൂന്ന് സമിതിയെ നിയോഗിച്ച് ബിജെപി by ദസ്തയേവ്സ്കി April 12, 2022 by ദസ്തയേവ്സ്കി April 12, 2022ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിന് സർവ്വ സന്നാഹങ്ങളുമായി ഒരുങ്ങാൻ ബി ജെ പി. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രങ്ങൾമെനയുകയാണ്…
Featuredകേരളംദേശീയംപ്രധാന വാർത്തകൾആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും; ലക്ഷദ്വീപിൽ സ്കൂൾ യൂനിഫോം മാറ്റുന്നതിൽ പ്രതിഷേധം by ദസ്തയേവ്സ്കി April 12, 2022 by ദസ്തയേവ്സ്കി April 12, 2022കൊച്ചി: ലക്ഷദ്വീപിലെ സ്കൂൾ യൂനിഫോമിൽ മാറ്റംവരുത്തുന്നതിൽ പ്രതിഷേധം. ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും കൊണ്ടുവരാനാണ് ലക്ഷദ്വീപ്ഭരണകൂടത്തിന്റെ നീക്കം. ഇതോടൊപ്പം…
covid19Featuredകർണാടകപ്രധാന വാർത്തകൾഎക്സ്ഇ വേരിയന്റ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് തെർമൽ സ്ക്രീനിങ്ങും നിർബന്ധിത ക്വാറന്റൈനും നിർദ്ദേശം: ആരോഗ്യ മന്ത്രി by ദസ്തയേവ്സ്കി April 12, 2022 by ദസ്തയേവ്സ്കി April 12, 2022കോവിഡ് XE വേരിയന്റ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് 7-10 ദിവസത്തേക്ക് തെർമൽ സ്ക്രീനിംഗ്, കർശന നിരീക്ഷണം,…
Featuredകേരളംപ്രധാന വാർത്തകൾവിദ്യാഭ്യാസംകറണ്ടില്ല: എറണാകുളം മഹാരാജാസ് കോളേജിൽ ഫ്ളാഷ് ലൈറ്റ് തെളിയിച്ച് പരീക്ഷ എഴുതി വിദ്യാർത്ഥികൾ by ദസ്തയേവ്സ്കി April 12, 2022 by ദസ്തയേവ്സ്കി April 12, 2022കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് മൊബൈൽ ഫ്ളാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ.ഇന്ന് നടന്ന ഒന്നാം വർഷ ബിരുദ…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾസ്പൈവെയർ: പ്ലേ സ്റ്റോറിൽ നിന്നും നിരവധി മുസ്ലിം പ്രാർഥനാ ആപ്പുകൾ നീക്കി by ദസ്തയേവ്സ്കി April 12, 2022 by ദസ്തയേവ്സ്കി April 12, 2022വാഷിങ്ടൺ: ഒരു കോടിയിലധികം പേർ ഡൗൺലോഡ് ചെയ്ത ജനപ്രിയ മുസ്ലിം പ്രാർത്ഥന ആപ്ലിക്കേഷനുകൾ ഉൾപ്പെടെ ഡസൻ കണക്കിന് ആപ്ലിക്കേഷനുകൾ പ്ലേ…
Featuredദേശീയംപ്രധാന വാർത്തകൾബിഗ് സേവിങ്സ് ഡേ; ഫ്ലിപ്പ്കാർട്ടിൽ വീണ്ടും തകർപ്പൻ ഏപ്രിൽ ഓഫറുകൾ by ദസ്തയേവ്സ്കി April 12, 2022 by ദസ്തയേവ്സ്കി April 12, 2022ജനപ്രിയ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ വീണ്ടും മികച്ച ഏപ്രിൽ ഓഫറുകൾ ആരംഭിക്കുന്നു. ബിഗ് സേവിങ്സ് ഡേ…
Featuredതിരഞ്ഞെടുത്ത വാർത്തകൾഐടി കമ്ബനിയുടെ വാര്‍ഷികദിനത്തില്‍ ഏവരെയും ഞെട്ടിച്ച് ഉടമ; തന്റെ ജീവനക്കാര്‍ക്ക് BMW 5സീരീസ് കാറുകള്‍ സമ്മാനം; ആരെയും അമ്ബരിപ്പിക്കുന്ന സംഭവം ചെന്നൈയില്‍ by admin April 11, 2022 by admin April 11, 2022ചെന്നൈ: ജോലി ചെയ്യുന്ന ഇടങ്ങളില്‍ ഒരു ജീവനക്കാരന്റെ കഠിനാധ്വാനവും വിശ്വസ്തതയും അംഗീകരിക്കപ്പെടുന്നത് ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണ്. എന്നാല്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾനിര്ത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറില്‍നിന്ന് കനത്ത പുക; മൂന്നാഴ്ചയ്ക്കിടെ നാലാമത്തെ സംഭവം by ദസ്തയേവ്സ്കി April 11, 2022 by ദസ്തയേവ്സ്കി April 11, 2022ചെന്നൈ: റോഡരികില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറില്‍നിന്ന് കനത്ത പുക ഉയര്‍ന്നു. ഉടന്‍ ബാറ്ററി ഊരിമാറ്റിയതിനാല്‍ തീപിടിത്തം ഒഴിവായി.തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം.…