Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംനിർമല സിതാരമനും പ്രിയങ്ക ഗാന്ധിയും കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന by ദസ്തയേവ്സ്കി May 15, 2022 by ദസ്തയേവ്സ്കി May 15, 2022ബെംഗളൂരു: കർണാടകയിൽ നിന്നുള്ള 4 രാജ്യസഭാ സീറ്റുകളിൽ ജൂൺ 10ന് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വീണ്ടും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു :ബാംഗ്ലൂർ മലയാളി അറസ്റ്റിൽ by ദസ്തയേവ്സ്കി May 15, 2022 by ദസ്തയേവ്സ്കി May 15, 2022കൊച്ചി: വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ബെംഗളൂരു മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരു നഗരത്തിലെ 2800 കുഴികൾ അടച്ചതായി ബിബിഎംപി by ദസ്തയേവ്സ്കി May 15, 2022 by ദസ്തയേവ്സ്കി May 15, 2022ബെംഗളൂരു :നഗരത്തിലെ 2800 കുഴികൾ അടച്ചതായി ഫിക്സ് മൈസ്ട്രീറ്റ് ആപ്പിൽ രേഖപ്പെടു ബിബിഎംപി. 8 സോണുകളിലെ ബന്ധപ്പെട്ട സോണൽ എൻജിനീയർമാരാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസൈബർ സുരക്ഷ നയം നടപ്പാക്കാൻ 103 കോടി നീക്കിവച്ച് കർണാടക സർക്കാർ by ദസ്തയേവ്സ്കി May 15, 2022 by ദസ്തയേവ്സ്കി May 15, 2022ബെംഗളൂരു : സൈബർ സുരക്ഷ നയം നടപ്പാക്കാൻ കർണാടക സർക്കാർ 103 കോടി രൂപ നീക്കി വച്ചു. ഈ രംഗത്തു…
Featuredകർണാടകപ്രധാന വാർത്തകൾസിനിമമാര്വല് യൂണിവേഴ്സ് ലെവലില്‍ ‘കെജിഎഫ് 3’; ചിത്രീകരണം ഉടനെന്ന് നിര്‍മ്മാതാവ് by ദസ്തയേവ്സ്കി May 14, 2022 by ദസ്തയേവ്സ്കി May 14, 2022ബാഹുബലിക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു ‘കെജിഎഫ് 2’ (KGF Chapter 2). ആപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാത്ത…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾശരീരമാസകലം തീ കത്തിച്ച് വധൂവരന്മാര് : ‘ഹോട്ട് ‘ വെഡ്ഡിംഗ് ഷൂട്ടില്‍ ഞെട്ടി ഇന്റര്‍നെറ്റ് by ദസ്തയേവ്സ്കി May 14, 2022 by ദസ്തയേവ്സ്കി May 14, 2022വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ മാക്സിമം വെറൈറ്റിയാക്കാന്‍ നോക്കുന്ന കാലമാണിത്. ചില ഫോട്ടോ ഷൂട്ടുകള്‍ കാണുമ്പോള്‍ മൈ ഗോഡ് എന്ന് നമ്മള്…
Featuredദേശീയംപ്രധാന വാർത്തകൾഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം: 27 പേര്‍ക്ക് ദാരുണാന്ത്യം; 70 പേരെ രക്ഷപ്പെടുത്തി by ദസ്തയേവ്സ്കി May 14, 2022 by ദസ്തയേവ്സ്കി May 14, 2022ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടത്തില്‍ വെള്ളിയാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ 27 പേര് വെന്തുമരിച്ചു. 70ഓളം പേരെ രക്ഷപ്പെടുത്തി. മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു4.90 കോടി രൂപ കൊള്ളയടിച്ച കേസിൽ 2 പേർ അറസ്റ്റിൽ by ദസ്തയേവ്സ്കി May 14, 2022 by ദസ്തയേവ്സ്കി May 14, 2022ബെംഗളൂരു : മഹാരാഷ്ട്രയിലെ കോലാപൂരിൽ നിന്നു കേരളത്തിലേക്കു കൊണ്ടു പോകുകയായിരുന്ന 4.90 കോടി രൂപ ബെളഗാവിയിലെ ബൈലഹൊങ്കലിൽ കൊള്ളയടിച്ച കേസിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു50 വർഷത്തിനിടെ ബംഗളുരുവിൽ മെയ് മാസത്തിലെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ ദിവസം by കൊസ്തേപ്പ് May 13, 2022 by കൊസ്തേപ്പ് May 13, 2022ബെംഗളൂരു: നഗരത്തിലെ പരമാവധി താപനില 11 ഡിഗ്രി സെൽഷ്യസ് കുറഞ്ഞതിനാൽ, കഴിഞ്ഞ 50 വർഷത്തിനിടെ ബെംഗളുരുവിന് മെയ് മാസത്തിലെ ഏറ്റവും…
Featuredഅന്താരാഷ്ട്രംഗൾഫ്പ്രധാന വാർത്തകൾയുഎഇ പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാന് അന്തരിച്ചു by കൊസ്തേപ്പ് May 13, 2022 by കൊസ്തേപ്പ് May 13, 2022അബുദാബി: യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു. 73 വയസായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം യുഎഇ…