Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ വ്യാഴാഴ്ച വരേ കനത്ത മഴയ്ക്ക് സാധ്യത by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ബെംഗളൂരു : ജൂൺ 30 വ്യാഴാഴ്ച വരെ കർണാടകയിൽ ഉടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി)…
Featuredകർണാടകപ്രധാന വാർത്തകൾകര്ണാടകയിലും കാസര്‍കോടും ഭൂചലനം by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ഭൂമി കുലുങ്ങിയത് പാണത്തൂരിലും വെള്ളരിക്കുണ്ടും ചിറ്റാരിക്കാലും കല്ലെപ്പള്ളിയും പനത്തടിയും റാണിപുരത്തും.കാഞ്ഞങ്ങാട് :കാഞ്ഞങ്ങാടിന്റെ പരിസര പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം ആദ്യം തിരിച്ചറിഞ്ഞത്…
Featuredകേരളംപ്രധാന വാർത്തകൾസിനിമറോബിന്റെ ചിത്രത്തിൽ നായിക ദിൽഷ? വെളിപ്പെടുത്തി നിർമാതാവ് സന്തോഷ് ടി കുരുവിള by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ഡോ. റോബിൻ രാധാകൃഷ്ണൻ അഭിനയിക്കുന്ന ചിത്രത്തിൽ ദിൽഷ അഭിനയിക്കുന്നുണ്ടോ? സീ മലയാളം ന്യൂസ് ചർച്ചയിൽ പ്രേക്ഷകർ ചോദിച്ച ചോദ്യം നിർമാതാവായ…
Featuredകേരളംപ്രധാന വാർത്തകൾസിനിമപൃഥ്വിരാജിന്റെ ‘കടുവ’യുടെ റിലീസ് മാറ്റി, പുതിയ തിയ്യതി പ്രഖ്യാപിച്ച് താരം by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ഷാജി കൈലാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.…
Featuredകേരളംപ്രധാന വാർത്തകൾരാഷ്ട്രീയംമുൻമന്ത്രി ടി ശിവദാസ മേനോൻ അന്തരിച്ചു by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹിമായത്തിലേക്ക് യാത്ര പോയ ബെംഗളൂരു സ്വദേശിയെ കാണാനില്ല. by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ബെംഗളൂരു :ഹിമാലയൻ യാത്രയ്ക്കു പോയ ബെംഗളൂരു സ്വദേശിയായ ഡോക്ടറെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചു. ബൈക്കിൽ ഹിമാലയത്തിലേക്കു യാത്ര…
Featuredഅന്താരാഷ്ട്രംടെക്നോളജിപ്രധാന വാർത്തകൾഇന്റര്നെറ്റ് ഇല്ലാതെയും ജിമെയില്‍ ഉപയോഗിക്കാം; എങ്ങനെ എന്ന് അറിയാം by കൊസ്തേപ്പ് June 28, 2022 by കൊസ്തേപ്പ് June 28, 2022ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമാണ് ജിമെയിൽ (GMail). കഴിഞ്ഞ വർഷം വരെയുള്ള കണക്ക് പ്രകാരം 1.8…
Featuredദേശീയംപ്രധാന വാർത്തകൾജൂലൈയില് 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല, തീയ്യതികള്‍ നോക്കാം by കൊസ്തേപ്പ് June 28, 2022 by കൊസ്തേപ്പ് June 28, 2022ന്യൂഡല്‍ഹി: ജൂലൈയില്‍ ശനി, ഞായര്‍ ദിവസങ്ങളടക്കം ഏകദേശം 13 ദിവസങ്ങള്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ദേശീയ അവധി ദിനങ്ങള്‍ ഞായറാഴ്ചകള്‍ രണ്ടാമത്തെയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു :വാഹനം തടഞ്ഞ് പരിശോധന ഒഴിവാക്കണമെന്ന് ഡിജിപി by കൊസ്തേപ്പ് June 28, 2022 by കൊസ്തേപ്പ് June 28, 2022ബെംഗളുരു: വാഹനം തടഞ്ഞുള്ള പരിശോധന കഴിവതും ഒഴിവാക്കണമെന്ന് ഡിജിപി പ്രവീൺ സൂദ്. ഗതാഗത ലംഘനം നേരിട്ടു കണ്ടാൽ മാത്രമേ വാഹനം…
Featuredകർണാടകപ്രധാന വാർത്തകൾചട്ടങ്ങൾ ലംഘിച്ചു ഹംപിക്കടുത്ത് 16 അനധിക്വത റിസോർട്ടുകൾ അടച്ചു പൂട്ടി by കൊസ്തേപ്പ് June 28, 2022 by കൊസ്തേപ്പ് June 28, 2022ബെംഗളുരു • ചരിത്ര നഗരമായ ഹംപിയുടെ സമീപത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന 16 റിസോർട്ടുകൾ അടച്ചുപൂട്ടി. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച്…