ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള പദ്ധതികളിലൊന്നായ എലിവേറ്റഡ് ഫ്ലൈഓവർ പദ്ധതി നിയമക്കുരുക്കിലേക്ക്.എസ് വി റോഡ് മെട്രോ സ്റ്റേഷനെയും സില്‍ക്ക്…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘ ബെംഗളൂരുവിലെത്തുന്ന ഒരു ഡസനോളം എംഎല്‍എമാര്‍ക്ക് രണ്ട് വിവാഹങ്ങളുണ്ട്’; ഡി കെ ശിവകുമാറിൻ്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിലെത്തുന്ന ഒരു ഡസനോളം എംഎല്‍എമാർക്ക് രണ്ട് വിവാഹങ്ങളുണ്ടെന്ന കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പരാമർശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.പരാമർശത്തില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘നന്ദിനി’ പാലിന് വില കൂടും; ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ചേക്കും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടക മില്‍ക്ക് ഫെഡറേഷന്റെ(കെഎംഎഫ്) നന്ദിനി പാലിന് വില വർധിപ്പിച്ചേക്കും. ലിറ്ററിന് അഞ്ചുരൂപ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.വിലവർധനവ് സംബന്ധിച്ച് മുഖ്യമന്ത്രി ഡി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബന്ധുക്കളുടെ ചോദ്യങ്ങൾ ഒഴിവാക്കാൻ ‘വ്യാജ ഫ്ലാറ്റ്മേറ്റിനെ’ തേടി യുവതി; പോസ്റ്റിന് 150-ലേറെ ഡിഎമ്മുകൾ
by ടാർസ്യുസ്by ടാർസ്യുസ്ബന്ധുക്കളുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാൻ ബെംഗളൂരുവിലെ 22കാരി കണ്ടെത്തിയ വഴി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.വീട്ടില്‍ തനിച്ചാണ് താമസിക്കുന്നതെന്ന കാര്യം ബന്ധുക്കള്‍ ചോദ്യം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ പുതിയ മാറ്റം; ടോള്‍ പ്ലാസകള്‍ ഒഴിവാക്കും, ഈ രണ്ട് പ്രധാന റോഡുകളില്‍ ഇനി ബദല്‍ സംവിധാനം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തില്‍ പ്രധാന രണ്ട് ഹൈവേ പാതകളില്‍ വാഹനങ്ങള്‍ ടോള്‍ ബൂത്തുകളില്‍ നിർത്താതെ കടന്നുപോകാൻ കഴിയുന്ന മള്‍ട്ടി ലെയ്ൻ ഫ്രീ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടക എം എല്‍ എമാരില്‍ വലിയൊരു വിഭാഗം രണ്ടു വിവാഹം കഴിച്ചവരാണെന്നു മുഖ്യമന്ത്രി; പ്രതിഷേധം ശക്തം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കര്‍ണാടക നിയമസഭയിലെ എം എല്‍ എമാരില്‍ വലിയൊരു വിഭാഗം രണ്ടു വിവാഹം കഴിച്ചവരാണെന്ന മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ സില്‍ക്ക് ബോര്‍ഡ് – കെആര്‍ പുരം സ്ട്രെച്ച് 3 മാസത്തിനുള്ളില്‍ തുറക്കും; ട്രയല്‍ റണ്‍ ഒക്ടോബറില്‍
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: നമ്മ മെട്രോയുടെ നിർമ്മാണത്തിലുള്ള ബ്ലൂ ലൈനിന്റെ മുഴുവൻ സ്ട്രെച്ചുകളും 2027 അവസാനത്തോടെ പൂർണമായി തുറക്കും.ഈ സില്‍ക്ക് ബോർഡ് –…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരുഷന്മാര്ക്ക് നിയമനമില്ല; ബെംഗളൂരു സിഇഒയുടെ തീരുമാനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിവാദം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവിലെ ഒരു കമ്പനിയുടെ നിയമനനയം സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് കോറിഡോര്‍; ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കിയേക്കും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് കോറിഡോറിലൂടെ ദിവസവും യാത്ര ചെയ്യുന്ന 25,000ലധികം ഇരുചക്രവാഹന യാത്രക്കാർക്ക് ഉടൻ ടോള്‍ ഒഴിവായേക്കും.16…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘സ്റ്റാലിൻ സാര്‍, വായ തുറന്ന് സംസാരിക്കൂ’; വീരമണി പോക്സോ കേസില്‍ ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ച് വിജയ്
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: തമിഴ്നാട്ടില്‍ ഗ്രാനൈറ്റ് വ്യവസായി ആർ വീരമണി പ്രതിയായ പോക്സോ കേസില്‍ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി ജോസഫ്…