ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, സുധാ മൂർത്തി, അനന്ദ് അംബാനി എന്നിവരുടെ വ്യാജ ഡീഫേക്ക്…
തിരഞ്ഞെടുത്ത വാർത്തകൾ
വാളയാർ: കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി സ്ഥലമെടുപ്പ് പൂർത്തീകരിക്കാൻ ചിറ്റൂർ എം.എൽ.എയുടെ ഇടപെടൽ. മൂന്നാം ഘട്ട വിജ്ഞാപനത്തിൽ ഉൾപ്പെട്ട വലിയേരി ഭാഗത്തെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഗ്ബോസ്
ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ? മുന്നിൽ ഗായത്രി സുരേഷ്
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം എട്ടാം സീസൺ വൻ ജനപ്രീതി നേടി മുന്നേറുകയാണ്. തുടക്കത്തിൽ ഇരുപത്തിയൊന്ന് മത്സരാർത്ഥികളുമായി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘വോട്ട് ചോരി’ രാഷ്ട്രപതി കേട്ടു, നിഷേധിച്ചില്ല, അത്ഭുതപ്പെടുത്തിയെന്നും രാഹുല്‍; ഗ്യാനേഷിനെ പുറത്താക്കാൻ നിവേദനം നല്കി ഇന്ത്യ സഖ്യം, പ്രതിഷേധം തുടരും
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘മറ്റ് കുട്ടികളുടെ ചിത്രമിട്ടു, വിദ്യാര്‍ഥിയെ മാത്രം ഒഴിവാക്കി’; പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ പരാതി നല്കി കുടുംബം
കാസർകോട്: സ്കൂള്‍ അധ്യാപികയുടെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി വീടിനുള്ളില്‍ മരിച്ച സംഭവത്തില്‍ കാസർകോട് ജില്ലാ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഗ്ബോസ്
അന്ന് കളിയാക്കി, ഇന്ന് കളി മാറി! താഷിയുടെയും നേഹയുടെയും കെമിസ്ട്രി ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ബിഗ് ബോസ് മലയാളം സീസൺ 8ൽ ഇപ്പോൾപുതിയൊരു ലവ് ട്രാക്ക് ചർച്ചയാവുകയാണ്. അഗ്നിപരീക്ഷയിലൂടെ വൈൽഡ് കാർഡായി എത്തിയ താഷിയും മത്സരാർഥി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ വീടും കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിട്ടുണ്ടോ? ഉടൻ ആളെത്തും! നികുതി വെട്ടിപ്പ് പിടിക്കാൻ ജി.ബി.എ വീടുകയറി പരിശോധനയ്ക്ക്
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ സ്വത്ത് നികുതി കുടിശ്ശിക വരുത്തിയവരെ കണ്ടെത്താനും നികുതി ചോർച്ച തടയാനുമായി വീടുകയറിയുള്ള കടുത്ത പരിശോധനയ്ക്കൊരുങ്ങി ഗ്രേറ്റർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇനി താമസിക്കില്ല: ബെംഗളൂരു മെട്രോ പിങ്ക് ലൈനില്‍ സുരക്ഷാ പരിശോധന പൂര്‍ത്തീകരിച്ചു
ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ സുരക്ഷാ പരിശോധന പൂർത്തീകരിച്ച് കമ്മീഷണർ ഓഫ് മെട്രോ റെയില്‍വേ സേഫ്റ്റി.കാലേന അഗ്രഹാര മുതല്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കര്‍ണാടകയില്‍ ലോറിയുമായി ബസ് കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്
കർണാടകയില്‍ ലോറിയുടെ പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവർ മരിച്ചു. 12 യാത്രക്കാർക്ക് പരിക്കേറ്റു.ബെളഗാവി ജില്ലയിലെ ഹുക്കേരി താലൂക്കില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പ്രതിഷേധത്തിന്റെ പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; സിജെപി നേതാക്കള്‍ക്കെതിരെ ബെംഗളൂരുവില്‍ പരാതി നല്കി യുവമോര്‍ച്ച
ബെംഗളൂരു: സിജെപി നേതാക്കള്‍ക്കെതിരെ ബെംഗളൂരുവില്‍ പരാതി. അഭിജീത് ദീപ്കെ ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്.പ്രതിഷേധത്തിന്റെ പേരില്‍ തെറ്റായ…