Home കർണാടക പ്രതിഷേധത്തിന്റെ പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; സിജെപി നേതാക്കള്‍ക്കെതിരെ ബെംഗളൂരുവില്‍ പരാതി നല്‍കി യുവമോര്‍ച്ച

പ്രതിഷേധത്തിന്റെ പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; സിജെപി നേതാക്കള്‍ക്കെതിരെ ബെംഗളൂരുവില്‍ പരാതി നല്‍കി യുവമോര്‍ച്ച

ബെംഗളൂരു: സിജെപി നേതാക്കള്‍ക്കെതിരെ ബെംഗളൂരുവില്‍ പരാതി. അഭിജീത് ദീപ്കെ ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്.പ്രതിഷേധത്തിന്റെ പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും മോദി വോട്ട് മോഷണം നടത്തിയാണ് പ്രധാനമന്ത്രിയായതെന്ന് പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ബിഎൻഎസ് നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ബെംഗളൂരു ഉപ്പാർപേട്ട് പൊലീസിലാണ് പരാതി നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group