ബിഗ് ബോസ് വീട്ടില്‍ രാഹുല്‍ ഈശ്വറിന്റെ ഗെയിമിനെകുറിച്ചുള്ള ചർച്ചകള്‍ക്കിടെ ഭാര്യ ദീപയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു.ചാനല്‍ ചർച്ചകളില്‍ വേഗം പ്രകോപിതനാകുന്ന…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും കേസില്‍ പിൻമാറാൻ അവര്‍ ആവശ്യപ്പെട്ടിട്ടില്ല; കേസുമായി മുന്നോട്ടുപോകുമെന്നും അതിജീവിതയുടെ പങ്കാളി
കളമശേരി സ്പായില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ കേസുമായി മുന്നോട്ടുപോകുമെന്ന് അതിജീവിതയുടെ പങ്കാളി. പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും യുവതിയെ കാണാൻ എത്തിയിരുന്നുവെന്നും…
കണ്ണൂർ: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണൂർ കടന്നപ്പള്ളി പൊന്നാൻകുഴി സ്വദേശി അലി അക്ബറാണ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഉപതിരഞ്ഞെടുപ്പ് ഫലം;തമിഴ്നാട്ടിലെ രണ്ട് സീറ്റിലും ടിവികെ മുന്നേറ്റം,ബംഗളിലും അസമിലും ബിജെപി
ഡല്‍ഹി: നിയമസഭ ഉപതിരഞ്ഞെടുപ്പ് വോട്ടണ്ണെല്‍ പുരോഗമിക്കുന്നതിനിടെ തമിഴ്നാട്ടില്‍ വിജയിയുടെ ടിവികെയ്ക്ക് മുന്നേറ്റം.മധുരാന്തകം , ധാരാപുരം സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വിജയ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഗ്യാനേഷിന്റെ രാജി: ബംഗളൂരുവില്‍ സിജെപി വൻ പ്രതിഷേധത്തിനു തുടക്കമിട്ടു
ബംഗളൂരു: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ബംഗളൂരുവില്‍ വൻ പ്രതിഷേധത്തിനു തുടക്കമിട്ട് കോക്രോച്ച് ജനതാ പാർട്ടി.ബംഗളൂരുവിലെ ഫ്രീഡം…
പനാജി: പ്രശസ്ത നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്ന് രാവിലെ ഗോവയിലെ ഡോണ പൗളയിലുള്ല…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു സ്തംഭിക്കുമോ? ധ്രുവ് റാഠി സമരത്തിന് എത്തും, നേഹ ബോറ, അഭിജിത് ദീപ്കെ, പ്രകാശ് രാജ്
എസ്ഐആര്‍ വിരുദ്ധ സമരത്തിന് ഇന്ന് ബെംഗളൂരു സാക്ഷിയാകും. ഫ്രീഡം പാര്‍ക്കില്‍ രാവിലെ 10.30നാണ് സമരം എന്ന് നടന് പ്രകാശ് രാജ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഒരു ലക്ഷം രൂപയില്‍ താഴെ ശമ്പളമെങ്കില്‍ ബെംഗളൂരുവിലേക്ക് വരേണ്ട; യുവതിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു
ബെംഗളൂരുവിലേക്ക് ജോലി തേടി വരാനൊരുങ്ങുന്നവർക്ക് ഒരു യുവതി നല്കിയ മുന്നറിയിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.പ്രതിമാസം കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
റോഡ് ഒഴിഞ്ഞുകിടക്കുമ്പോഴും ഫുട്പാത്തിലൂടെ പാച്ചില്‍! വൈറല്‍ വീഡിയോയില്‍ കുരുങ്ങി ബംഗളൂരുവിലെ സ്കൂട്ടര്‍ യാത്രികൻ
ട്രാഫിക് ബ്ലോക്കില്പ്പെടാതിരിക്കാൻ കാല്‍നടയാത്രക്കാരുടെ വഴിയിലൂടെ വാഹനങ്ങള്‍ പായിക്കുന്നത് നമ്മുടെ നഗരങ്ങളില്‍ പുതിയ കാഴ്ചയല്ലെങ്കിലും, റോഡ് തികച്ചും ഒഴിഞ്ഞുകിടക്കുമ്പോഴും ഫുട്പാത്തിലൂടെ സ്കൂട്ടർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ആര്.എസ്.എസ് അപകീര്‍ത്തി കേസ്: പ്രിയങ്ക് ഖാര്‍ഗെയ്ക്കും നാലപ്പാടിനുമെതിരായ വിചാരണ നടപടികള്‍ കോടതി സ്റ്റേ ചെയ്തു
ബെംഗളൂരു: ആർ.എസ്.എസിനെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയെന്നാരോപിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ, യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട്…