ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം സുഗമമാക്കുന്നതിനായുള്ള ഹെബ്ബാളിലെ ചെറിയ തുരങ്കത്തിന്റെ നിർമാണം ആരംഭിച്ചു.ഹെബ്ബാള്‍ ജങ്ഷനെയും കർണാടക വെറ്ററിനറി, അനിമല്‍…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂ യെല്ലോ ലൈൻ യാത്രക്കാര്‍ക്ക് ആശ്വാസം:അവസാനത്തെ ട്രെയിൻസെറ്റ് കൈമാറി
by ടാർസ്യുസ്by ടാർസ്യുസ്ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബെംഗളൂരു മെട്രോ യെല്ലോ ലൈനിലേക്കുള്ള അവസാനത്തെ ട്രെയിൻസെറ്റ് കൈമാറി. യെല്ലോ ലൈൻ ഉദ്ഘാടനം കഴിഞ്ഞ് ഏകദേശം…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
പേരിടല്‍ ചടങ്ങില്‍ പിതാവ് വലിച്ചെറിഞ്ഞ 11 മാസം പ്രായമുള്ള കുഞ്ഞിൻ്റെ തലയോട്ടിയില്‍ പൊട്ടല്‍
by ടാർസ്യുസ്by ടാർസ്യുസ്പേരിടല് ചടങ്ങിനിടെ 11 മാസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് വലിച്ചെറിഞ്ഞ സംഭവത്തില്‍ കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടല്‍.ചികിത്സയിലായിരുന്ന കുഞ്ഞ് നിലവില്‍ അപകടനില…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
37കാരനായ മുൻ മാധ്യമപ്രവര്ത്തകൻ മെട്രോ റെയ്ലില് ചാടി ജീവനൊടുക്കി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവിലെ ഹസ്കൂർ റോഡ് മെട്രോ സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് ചാടി 37കാരൻ ജീവനൊടുക്കി.സംഭവത്തെ തുടർന്ന് യെല്ലോ ലൈനിലെ മെട്രോ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
68.36 കി.മീറ്റര്‍ ദൈര്‍ഘ്യം; ബെംഗളൂരുവിലെ യാത്ര സുഗമമാക്കാൻ ബിബിസിഎല്‍; പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം സുഗമമാക്കാൻ ലക്ഷ്യംവെച്ചുള്ള 68 കിലോമീറ്റർ നീളമുള്ള ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി മൂന്ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വിവാഹേതര ബന്ധം ആരോപിച്ച് 23കാരിയെ ഭര്‍ത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ ബാഗല്‍കോട്ടില്‍ പരപുരുഷ ബന്ധം ആരോപിച്ച് 23 കാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി.ഭാഗ്യശ്രീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തമിഴ്നാട്ടില്‍ കോഴിയിറച്ചി വില്പന അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നു; കേരളത്തില്‍ വിലക്കയറ്റത്തിന് സാധ്യത
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: തമിഴ്നാട്ടില്‍ ഈ മാസം 31 മുതല്‍ കോഴിയിറച്ചി വില്പന അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കുന്നു. ബ്രോയിലർ കമ്പനികള്‍ സർക്കാർ നിർദേശിച്ച…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; പ്രീ-ഫീസിബിലിറ്റി പഠനം പൂര്‍ത്തിയാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുന്നതിനായുള്ള മൂന്ന് സാധ്യതാ സ്ഥലങ്ങളുടെ പ്രീ-ഫീസിബിലിറ്റി പഠനം എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്.ഐ.വി ടെസ്റ്റ് നിര്‍ബന്ധം; നിര്‍ണായക നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍, 18നും 35നും ഇടയില്‍ 66,000 പേര്‍ക്ക് രോഗം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികള്‍ക്കായി എച്ച്.ഐ.വി പരിശോധനയും കൗണ്‍സിലിംഗും സംഘടിപ്പിക്കാൻ തീരുമാനം.കോളേജുകള്‍ കേന്ദ്രീകരിച്ച് എച്ച്ഐവി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഒന്നാമൻ! 100 മില്യണ്‍ കടക്കുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി! ഇൻസ്റ്റഗ്രാമില്‍ ഫോളോവേഴ്സ് കുത്തനെ കൂടി
by ടാർസ്യുസ്by ടാർസ്യുസ്ദില്ലി: ഇൻസ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമില്‍ നരേന്ദ്ര മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം…