Featuredകർണാടകചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുചെന്നൈ-മംഗളൂരു സെൻട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍ by admin May 27, 2024 by admin May 27, 2024മംഗളൂരു: ചെന്നൈ-മംഗളൂരു സെൻട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി. ചെന്നൈയില്‍നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന 12601 നമ്ബര്‍ ട്രെയിനിന്റെ കോച്ചിലാണ് വിള്ളല്‍…
Featuredകേരളംചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജ; ‘കണ്മണി അന്‍പോട്’ ഗാനത്തിന് അനുമതി വാങ്ങിയില്ല’ by admin May 23, 2024 by admin May 23, 2024ചെന്നൈ: ബോക്സ് ഓഫീസില്‍ നിന്നുമാത്രം 200 കോടിക്ക് മുകളില്‍ കളക്ഷൻ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിനെതിരെ പകർപ്പവകാശ ലംഘന…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകുറ്റപ്പെടുത്തലും സൈബര്‍ ആക്രമണവും; സണ്‍ഷേഡില്‍നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തിയ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി by admin May 20, 2024 by admin May 20, 2024ചെന്നൈ: സണ്‍ഷേഡില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ നാട്ടുകാർ രക്ഷപ്പെടുത്തിയ കുഞ്ഞിന്റെ മാതാവ് ജീവനൊടുക്കി. ഐ.ടി കമ്ബനി ജീവനക്കാരി രമ്യ (33) ആണ്…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾലോറിയില് ഒന്നിനു പുറകെ ഒന്നായി ഇടിച്ചുകയറി ബസുകള്‍; തമിഴ്നാട്ടില്‍ 4 മരണം by admin May 16, 2024 by admin May 16, 2024ചെന്നൈ: തമിഴ്നാട്ടില്‍ ലോറിക്ക് പിന്നില്‍ ബസുകള്‍ ഇടിച്ചു കയറി 4 മരണം. തമിഴ്നാട്ടിലെ മധുരാന്തകത്തില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം.…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം‘തമിഴക വെട്രി കഴകം’ ; ഭാരവാഹികളെ പ്രഖ്യാപിച്ച് വിജയ് by admin May 13, 2024 by admin May 13, 2024ചെന്നൈ: ‘തമിഴക വെട്രി കഴകം’ എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ച് നടൻ വിജയ് . ജോസഫ് വിജയ്…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾആൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ആയിരം രൂപ വീതം; ‘തമിഴ് പുതൽവൻ’ പദ്ധതിയുമായി തമിഴ്നാട് സർക്കാർ by admin May 10, 2024 by admin May 10, 2024ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠിച്ചിറങ്ങിയ ആൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് കൈത്താങ്ങുമായി തമിഴ്നാട് സർക്കാരിന്റെ പുതിയ പദ്ധതി. ആൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് മാസംതോറും 1,000…
Featuredകേരളംചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘മഞ്ഞുമ്മൽ ബോയ്സിനെ’ അന്ന് ഉപദ്രവിച്ച പോലീസുകാർ ആരെല്ലാം? അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് പോലീസ് by admin May 9, 2024 by admin May 9, 2024ചെന്നൈ: മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സ് ഏറ്റവുമധികം ചർച്ചയായതും പണം വാരിയതും തമിഴ്നാട്ടിൽ നിന്നായിരുന്നു. ാെരു തമിഴ് സിനിമ പോലെ…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ട് മരിച്ചു by admin May 6, 2024 by admin May 6, 2024ചെന്നൈ: കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കന്യാകുമാരിയിലെ ഗണപതിപുരത്തിന് സമീപം ലെമൂർ ബീച്ചിലാണ് സംഭവം. ബീച്ചില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട്…
Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഇനി പാസില്ലാതെ ഊട്ടിയിലും കൊടൈക്കനാലിലും പോകാനാവില്ല; പാസെടുക്കാൻ അപേക്ഷിക്കുന്നതെങ്ങനെ? by admin May 5, 2024 by admin May 5, 2024ചെന്നൈ: ഊട്ടിയിലും കൊടൈക്കനാലിലും പോകുന്ന വിനോദസഞ്ചാരികള്‍ ഇനി പാസ് എടുക്കണം. ഇ പാസിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം എർപ്പെടുത്തി. ഓരോ…
Featuredകർണാടകചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകാവേരീ നദീജല തർക്കം; കർണാടക സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്നാട് by admin May 3, 2024 by admin May 3, 2024ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടകയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ്…