ചെന്നൈപ്രധാന വാർത്തകൾചെന്നൈയെ വേറെ ലെവലാക്കാൻ ‘സിപിആർആർ’; ആറുവരിപ്പാതയുടെ ദൈർഘ്യം 132.87 കി.മീറ്റർ, ചെലവ് 15,000 കോടി by admin November 28, 2025 by admin November 28, 2025ചെന്നൈ: ഐടി നഗരമായ ചെന്നൈയുടെ ഗതാഗത സംവിധാനം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആറുവരി പാതയായ ചെന്നൈ പെരിഫറൽ റിങ് റോഡ് (…
ചെന്നൈപ്രധാന വാർത്തകൾവ്യവസായ മേഖലയിൽ സഹകരണത്തിന് കേരളവും തമിഴ്നാടും; മന്ത്രി പി രാജീവ് തമിഴ്നാട് വ്യവസായമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി by admin November 25, 2025 by admin November 25, 2025ചെന്നൈ: വ്യവസായ മേഖലയിൽ സഹകരണത്തിന് കേരളവും തമിഴ്നാടും. വ്യവസായ മന്ത്രി പി രാജീവ് ചെന്നൈയിൽ എത്തി തമിഴ്നാട് വ്യവസായമന്ത്രി ടി…
ചെന്നൈടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമൂന്നാമത്തെ ബുള്ളറ്റ് ട്രെയിൻ ചെന്നൈ-ഹൈദരാബാദ് റൂട്ടിൽ, 778 കി.മി രണ്ടര മണിക്കൂറിൽ, വേഗം 320 KM by admin November 24, 2025 by admin November 24, 2025ചെന്നൈ: നിര്‍ദിഷ്ട ചെന്നൈ-ഹൈദരാബാദ് അതിവേഗ റെയില്‍പ്പാതയുടെ (ബുള്ളറ്റ് ട്രെയിന്‍) ദിശാരേഖ (അലൈന്മെന്റ്) ദക്ഷിണ മധ്യറെയില്‍വേ തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സംസ്ഥാന…
ചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതെങ്കാശിയില് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ആറു മരണം by admin November 24, 2025 by admin November 24, 2025ചെന്നൈ : തമിഴ്നാട്ടിലെ തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആറുപേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരുക്കേറ്റു.ഇതില്‍…
കായികംചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമതല പോലെ വരുമാ…; അജിത് കുമാറിന് ജെന്റില്മാൻ ഡ്രൈവര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം by admin November 24, 2025 by admin November 24, 2025ചെന്നൈ : നടൻ എന്നത് പോലെ റേസിങ് ഡ്രൈവർ എന്ന നിലയിലും പ്രശസ്തനാണ് തമിഴ് താരം അജിത് കുമാർ. നിരവധി…
കായികംചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഇനി താരം മഞ്ഞ കുപ്പായത്തില്‍; സഞ്ജുവിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കുള്ള അരങ്ങേറ്റം കാത്ത് ആരാധകര്‍ by admin November 22, 2025 by admin November 22, 2025ചെന്നൈ : ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി, ഇതിഹാസ താരം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാകാൻ ആവേശം…
കായികംചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഇനി താരം മഞ്ഞ കുപ്പായത്തില്‍; സഞ്ജുവിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കുള്ള അരങ്ങേറ്റം കാത്ത് ആരാധകര്‍ by admin November 22, 2025 by admin November 22, 2025ചെന്നൈ : ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി, ഇതിഹാസ താരം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാകാൻ ആവേശം…
ചെന്നൈപ്രധാന വാർത്തകൾനിര്മ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു by admin November 21, 2025 by admin November 21, 2025ചെന്നൈ : നിർമ്മാണത്തില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടർന്ന്, വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML)…
കായികംചെന്നൈപ്രധാന വാർത്തകൾ‘ഞാൻ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു’; മഞ്ഞകുപ്പായത്തില്‍ സഞ്ജുവിന്റെ വീഡിയോ ഇറങ്ങി മക്കളേ. by admin November 21, 2025 by admin November 21, 2025ഐ പിഎല്ലില്‍ അടുത്ത സീസണിന് മുന്നോടിയായി ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ വീഡിയോ പുറത്തിറക്കി ചെന്നൈ സൂപ്പർ കിങ്സ്.ചെന്നൈ…
ചെന്നൈപ്രധാന വാർത്തകൾപ്രണയാഭ്യര്ഥന നിരസിച്ചതിന്റെ പക; സ്കൂളിലേക്ക് പോകുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു by admin November 19, 2025 by admin November 19, 2025ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ രാമേശ്വരത്താണ് ക്രൂരമായ സംഭവം.രാമേശ്വരം സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. കുത്തിക്കൊലപ്പെടുത്തിയ…