ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളിൽ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…
ചെന്നൈ
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തമിഴ്നാട് വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; 18 പേർ മരിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: തമിഴ്നാട്ടിലെവിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 18 പേർക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം.…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ചെന്നൈ നഗരം സ്തംഭിച്ചു; വിജയ് വീണ്ടും കുരുക്കില്‍, 3 സ്ഥാനാര്‍ഥികളുമായി ടി നഗറിലൂടെ റോഡ് ഷോ
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: നഗരത്തെ നിശ്ചലമാക്കി നടന് വിജയുടെ റോഡ് ഷോ. മുന്‍കൂര്‍ അനുമതി വാങ്ങാതെയായിരുന്നു റോഡ് ഷോ. മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ
നീ എന്തിനാ എന്നെ വിട്ടു പോയത്, കുഞ്ഞുണ്ടാവുന്നതെല്ലാം നമ്മള് സ്വപ്നം കണ്ടതല്ലേ; ഭാര്യ മരണപ്പെട്ടതിന് പിന്നാലെ ബിപിന്‍ ചന്ദ്രയുടെ പോസ്റ്റ്
by ടാർസ്യുസ്by ടാർസ്യുസ്ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് തമിഴ് സീരിയല്‍ നടി സുബാഷിണി മരണപ്പെട്ടത്. ചെന്നൈയിലെ താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ തൂങ്ങി മരിക്കുകയായിരുന്നു.ഭര്‍ത്താവുമായുള്ള വീഡിയോ കോളിന്…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ചെന്നൈയെ വീഴ്ത്തിയതിന് പിന്നാലെ ശ്രേയസിനും പഞ്ചാബ് ടീമിനും ബിസിസിഐയുടെ വക എട്ടിന്റെ പണി, കനത്ത പിഴ
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ ചേപ്പോക്കില്‍ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്സ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയതിതിന്റെ…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
21കാരനെ വിവാഹം കഴിക്കണമെന്ന് 52കാരി, കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ് യുവാവ്, അറസ്റ്റ്
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സമ്മർദം ചെലുത്തിയ 52കാരിയെ കൊലപ്പെടുത്തി യുവാവ്. മൃതദേഹം കല്ലില്‍ കെട്ടി ക്വാറിയിലെറിഞ്ഞു.തമിഴ്നാട്ടിലെ തിരുപ്പുവനത്തിന് സമീപമാണ്…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കാറിനുള്ളിൽ നാല് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കാറിനുള്ളിൽ നാല് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.തിസയൻവിളയിലെ വിജനമായ സ്ഥലത്ത് ഒരു കാർ കത്തിക്കരിഞ്ഞ നിലയിൽ…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
എല്‍പിജി പ്രതിസന്ധി: ബദല്‍ മാര്‍ഗം കണ്ടെത്തണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി എംകെ സ്റ്റാലിൻ
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: ഇറാനിലെ സംഘർഷം തമിഴ്നാട്ടില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ചും, നനടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്…
- കായികംചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
അവിശ്വസനീയം,’ഫുട്ബോള്‍’ കളിച്ച് ബുമ്രയുടെ മരണ യോര്‍ക്കര്‍ അതിജീവിച്ച് ടോപ് സ്കോററായി ബ്രയാന്‍ ബെന്നറ്റ്
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ 59 പന്തില്‍ 97 റണ്‍സുമായി സിംബാബ്വെയുടെ ടോപ് സ്കോററായത് ഓപ്പണര്‍ ബ്രയാന്‍…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: മുതിർന്ന കമ്യൂണിസ്റ്റ്നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 13 വർഷം…