ബെംഗളൂരു: പടിഞ്ഞാറൻ ബെംഗളൂരുവിലെ കനിമനികെയില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷയില്‍ ആശങ്ക ശക്തമാവുന്നു. ഇവിടെയുള്ള സ്വകാര്യ സർവ്വകലാശാലയ്ക്ക് സമീപം ബെംഗളൂരു-മൈസൂർ ഹൈവേയില്‍…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നമ്മ മെട്രോ മുതല്‍ തുരങ്കപാതവരെ; ബെംഗളൂരുവിന് 1.5 ട്രില്യണ്‍, ഗതാഗതക്കുരുക്കഴിക്കാൻ വമ്പൻ പദ്ധതികള്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാൻ വമ്പൻ പദ്ധതികളാണ് ഒരുങ്ങുന്നത്. നമ്മ മെട്രോ സർവീസുകള്‍ നഗരത്തിൻ്റെ വിവിധ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരികടത്ത് ;ഇടപാടുകാരില്‍ നല്ലൊരു പങ്കും മലയാളികള്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു :കേരളത്തിലേക്ക് വൻതോതില്‍ ലഹരി ഒഴുകുന്ന ബെംഗളൂരു ഇപ്പോള്‍ ലഹരി മാഫിയയുടെ പ്രധാന താവളമാണ്. ഇടപാടുകാരില്‍ നല്ലൊരു പങ്കും മലയാളികളാണെന്ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം 34 വയസുകാരൻ ജീവനൊടുക്കി; സംഭവം ബെംഗളൂരുവില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലെ കാമാക്ഷിപാളയ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിഗെപാളയത്താണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
രാവിലെ ഫോണ്‍ അല്ല, പുസ്തകവും പ്രകൃതിയും; ജോലിക്ക് മുമ്പുള്ള ബെംഗളൂരു യുവതിയുടെ ജീവിതശൈലിക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി
by ടാർസ്യുസ്by ടാർസ്യുസ്ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് നിലനിർത്താൻ പാടുപെടുന്നവർക്ക് മാതൃകയാവുകയാണ് ബെംഗളൂരുവിലെ ദിവ്യ മോസസ് എന്ന യുവതി.പ്രവൃത്തിദിവസങ്ങള്‍ ജോലിക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
രണ്ട് ഡെസേര്‍ട്ടിന് 5250 രൂപ വിലയോ? ഉപഭോക്താവിന്റെ പരാതിക്ക് ചുട്ടമറുപടിയുമായി ബെംഗളൂരു ബേക്കറി
by ടാർസ്യുസ്by ടാർസ്യുസ്രണ്ട് ഡെസേർട്ടുകള്ക്കായി 5250 രൂപ ഈടാക്കിയതിനെതിരെ നിരാശ പ്രകടിപ്പിച്ച കസ്റ്റമർക്ക് ശക്തമായ മറുപടിയുമായി ബെംഗളൂരുവിലെ പ്രശസ്തമായ ബാസ്ക് ബേക്കറി രംഗത്ത്.ഭക്ഷണത്തിന്റെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
എച്ച്ഐവി ബാധയുണ്ടെന്നറിയാതെ 56,000 പേര്; ഡേറ്റിങ് ആപ്പുകള്‍ വെല്ലുവിളിയെന്ന് കര്‍ണാടക കെഎസ്എപിഎസ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: എച്ച്ഐവി ബാധിതരാണെന്ന വിവരം തിരിച്ചറിയാതെ കർണാടകയില്‍ 56,000ത്തിലധികം പേരെന്ന് റിപ്പോർട്ട്. കർണാടകയില്‍ ഏകദേശം 56,000 പേർക്ക് എച്ച്ഐവി ബാധയുണ്ടെന്ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഫുട്പാത്ത് ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്ന് പിന്നോട്ടില്ല; കച്ചവടക്കാര്‍ക്ക് ബദല്‍ സൗകര്യം ഒരുക്കും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലുടനീളം നടക്കുന്ന ഫുട്പാത്ത് ശുചീകരണ ഡ്രൈവ് തുടരുമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ.തെരുവ് കച്ചവടക്കാരെ പുതിയ തിരിച്ചറിയല്‍ കാർഡുകള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു വിൻഡ് ടണല്‍ അണ്ടര്‍പാസ്; പദ്ധതി വേഗത്തിലാക്കാൻ ഇടപെടലുമായി മന്ത്രി, ലക്ഷ്യം ഒക്ടോബര്‍?
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: ഓള്‍ഡ് എയർപോർട്ട് റോഡിലെ വിൻഡ് ടണല്‍ ജംഗ്ഷൻ അടിപ്പാതയുടെ നിർമ്മാണത്തില്‍ ഇടപെടലുമായി മന്ത്രി. പദ്ധതി വേഗത്തിലാക്കാനും അടുത്ത മൂന്നു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരില്‍ പുതിയ ആകാശപാതകള്‍ നിര്‍മ്മിക്കും; ഈസ്റ്റ് കോര്പറേഷൻ മാത്രം പണിയുന്നത് 15 എണ്ണം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരില് പുതിയ ആകാശപ്പാതകള്‍ വരുന്നു. ബെംഗളൂരിലെ അഞ്ച് സിറ്റി കോർപറേഷനുകളും ആകാശപാതകളുടെ പണികള്‍ തുടങ്ങി കഴിഞ്ഞു.15 ആകാശപ്പാതകളുടെ നിർമ്മാണം നടത്തുന്നതിനുള്ള…