ബെംഗളൂരുവില്‍ നടന്ന ഒരു ക്വിസ് മത്സരത്തിന് ശേഷം പങ്കെടുത്തവർ വേദി വൃത്തിഹീനമായി ഉപേക്ഷിച്ചു പോയെന്നാരോപിച്ച് പുറത്തുവന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയിലെ 23% യുവാക്കള്‍ക്കും ജോലിയില്ല, പഠിക്കുന്നുമില്ല; കാരണക്കാരന്‍ ബെംഗളൂരു!!
by ടാർസ്യുസ്by ടാർസ്യുസ്കര്ണാടക, പ്രത്യേകിച്ച് അതിന്റെ തലസ്ഥാനമായ ബെംഗളൂരു ഇന്ത്യയിലെ ഏറ്റവും ശക്തമായ സാമ്പത്തിക എഞ്ചിനുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.രാജ്യത്തെ ഏറ്റവും വലിയ സാങ്കേതിക…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഒന്നിലധികം വോട്ടര്‍ ഐഡി കൈവശം വച്ചുവെന്ന കേസ്; നടൻ പ്രകാശ് രാജിന് ജാമ്യം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി ഒന്നിലധികം വോട്ടർ ഐഡി കൈവശം വച്ചുവെന്ന കേസില്‍ നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം.ബെംഗളൂരു അഡീഷണല്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നഗരത്തില്‍ 101 സ്കൈവാക്കുകള്‍ ഉയരും; ജങ്ഷനുകള്‍ തിരിച്ചറിഞ്ഞ് ബിടിപി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ ഗതാഗതം സുഗമമാക്കാൻ 101 സ്കൈവാക്കുകള്‍ നിർമിക്കും. ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) നിർദേശിച്ച സ്കൈവാക്കുകളുടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
6000 രൂപ ശമ്പളത്തില്‍ ബെംഗളൂരില്‍ ജീവിക്കാനാകുമോ?അധ്യാപികയുടെ ശമ്പളത്തെ ചൊല്ലി ചര്‍ച്ച
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവില് ഒരു കിൻ്റർഗാർട്ടൻ അധ്യാപിക അധ്യാപിക വാങ്ങുന്ന ശമ്പളമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച.6000 രൂപയാണ് അധ്യാപികയായ തൻ്റെ സഹോദരൻ്റെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സമയം തെറ്റിച്ച് വാഷ് റൂമില്‍ പോയി എന്നാരോപിച്ച് ഇരുമ്പ് ദണ്ഡിന് മര്‍ദിച്ചു; ഗ്രൗണ്ടിന് ചുറ്റും ഓടിച്ചു; റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ കായികാധ്യാപകന് അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ദേവനഹള്ളിയില്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ കായികാധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു.അധ്യാപകന് ക്രൂരമായി മര്‍ദിച്ചതിന് പിന്നാലെയാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ഇനി നടപ്പാതകള്‍ ക്ലീനാവും; ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടുകെട്ടും, ലേലം ചെയ്യാൻ നടപടി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തില്‍ നടപ്പാക്കുന്ന ‘സേഫ് ഫുട്പാത്ത്’ ക്യാമ്പയിൻ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ നടപ്പാതകളില്‍ പാർക്ക് ചെയ്തിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് പിഴയും ഭീഷണിയും; അധ്യാപകരുടെ പീഡനത്തെത്തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: ഗൃഹപാഠം ചെയ്തില്ലെന്നാരോപിച്ച് സ്കൂളില്‍ നിന്ന് നേരിട്ട പീഡനത്തെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി.ബംഗളൂരുവിനടുത്തുള്ള അനക്കല്‍ താലൂക്കിലെ മരസുരു ഗവണ്മെന്റ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ബനശങ്കരിയില്‍ സ്കൈവാക്ക്, ഫ്ലൈഓവര്‍ സാധ്യത ചര്‍ച്ചയില്‍; ഒരുമിച്ച് നടപ്പാക്കാൻ ആലോചന
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ബനശങ്കരി സ്കൈവാക്കും മുൻപ് ആസൂത്രണം ചെയ്ത മേല്‍പ്പാലവും ഒന്നിച്ച് ഏറ്റെടുക്കാനുള്ള നിർദ്ദേശം ബെംഗളൂരു സൗത്ത് സിറ്റി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ചോരയില്‍ കുളിച്ച് നിലവിളിച്ചോടി യുവതി; മറ്റൊരാളെ വിവാഹം കഴിച്ചതിന് കൊല്ലാൻ ശ്രമിച്ചത് 18-കാരനായ മുൻ കാമുകൻ; പലതവണ കുത്തി; സംഭവം ബെംഗളൂരുവില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയെ മുൻ കാമുകൻ വീട്ടില്‍ക്കയറി കൊല്ലാൻ ശ്രമിച്ചു.ബെംഗളൂരു രാമഗൊണ്ടനഹള്ളിയിലെ നന്ദിനി ദാസി(18)നെയാണ് മുൻ…