ബെംഗളൂരു: സെൻട്രല്‍ സില്‍ക്ക് ബോർഡ് ജങ്ഷനില്‍ നിന്ന് കെആർ പുരം വരെയുള്ള 17.01 കിലോമീറ്റർ നീളമുള്ള ഔട്ടർ റിങ് റോഡ്…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
2031ല്‍ പാളത്തിലെത്താൻ ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; പൂര്‍ത്തിയായത് 3.6 ശതമാനം ജോലികള്‍ മാത്രം, നിര്‍മാണം വൈകുന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനായുള്ള നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ നിർദിഷ്ട ഓറഞ്ച് ലൈൻ നിർമാണം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ്വേ വൈകും; ആരക്കോണം – കാഞ്ചീപുരം സ്ട്രെച്ചില്‍ പ്രതിസന്ധി തുടരുന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ്വേയിലെ യാത്ര വൈകുമെന്ന് റിപ്പോർട്ട്. തമിഴ്നാട്ടില്‍ ചില ഭാഗങ്ങളിലെ നിർമാണത്തില്‍ വേഗത കുറവാണ്.ആകെ 260…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കലുഷിതമായ അന്തരീക്ഷം: തമിഴ്നാട് മുഖ്യമന്ത്രി വിജയിയോട് സന്ദര്‍ശനം നീട്ടിവെക്കാൻ അഭ്യര്‍ത്ഥിച്ച് കര്‍ണാടക മുഖ്യമന്ത്രി DK ശിവകുമാര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയോട് തന്റെ കർണാടക സന്ദർശനം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കാലിന് സ്വാധീനമില്ലെന്ന് നടിച്ച് ഭിക്ഷ യാചനം; ബെംഗളൂരുവില്‍ തട്ടിപ്പുകാരനെ നാട്ടുകാര്‍ കയ്യോടെ പൊക്കി!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവില് അംഗപരിമിതനാണെന്ന് വരുത്തിതീർത്ത് ഭിക്ഷ യാചിച്ച യുവാവിനെ നാട്ടുകാർ കയ്യോടെ പിടികൂടിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചർച്ചയാകുന്നു.ശരീരത്തിന് ചലനശേഷിയില്ലെന്ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സര്‍വീസ് റോഡില്‍ ടാറിംഗ്; ബെംഗളൂരുവില്‍ 1.5 കിലോമീറ്റര്‍ താണ്ടിയത് 90 മിനിറ്റ് കൊണ്ട്!!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കൂട്ടി സര്‍വീസ് റോഡ് അടച്ചിടല്‍. ബയ്യപ്പനഹള്ളി, കസ്തൂരി നഗര്‍, ടി സി പാള്യ മെയിന്‍ റോഡ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിനെ ക്ലീനാക്കാൻ ‘ജെസിബി’; പൊതുവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കാൻ ക്യാമ്പയിൻ, ഓഗസ്റ്റ് 1 മുതല്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തെ ശുദ്ധീകരിക്കാൻ പുതിയ ക്യാമ്പയിനുമായി അധികൃതർ. ബെംഗളൂരുവിലെ നടപ്പാതകള്‍, റോഡുകള്‍, പൊതുസ്ഥലങ്ങള്‍, ഒഴിഞ്ഞ ഇടങ്ങള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന നിർമാണ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി അന്തരിച്ചു: സംഗീത ലോകത്തിന് തീരാനഷ്ടം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ സംഗീതലോകത്ത് തന്റേതായ വേറിട്ട ശബ്ദസാന്നിധ്യം കൊണ്ട് ശ്രദ്ധേയയായ പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി (88)…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ കാര്‍ കഴുകിയാല്‍ 5000 രൂപ ഫൈൻ; വെള്ളം പാഴാക്കിയാല്‍ കടുത്ത നടപടി, നിര്‍ദേശങ്ങളുമായി ബിഡബ്ല്യുഎസ്എസ്ബി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: തെക്കുപടിഞ്ഞാറണ്‍ പടിഞ്ഞാറണ്‍ മണ്‍സൂണ്‍ ദുർബലമായതോടെ കുടിവെള്ളക്ഷാമം നേരിടാനുള്ള നടപടികളിലേക്ക് ബാംഗ്ലൂർ ജലവിതരണ – മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി).നഗരത്തില്‍ ഇത്തവണ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നീറ്റ് ക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത യുവാവിന് നേരെ ആക്രമണം; ‘മോദി രാജിവെക്കണമെന്ന് ആവശ്യപ്പെടുമോ?’ എന്ന് ചോദിച്ചെന്ന് പരാതി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവില്‍ ക്രൂരമർദ്ദനം.ബെംഗളൂരു ബെല്‍ സർക്കിളില്‍ വെച്ചാണ് ബൈക്കിലെത്തിയ നാലംഗ…