ബെംഗളൂരു: മഹാരാഷ്ട്രയിലും കർണാടകയിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി.ലൈസൻസില്ലാത്ത സ്ഥാപനങ്ങള്‍, മോശം ശുചിത്വം, ചീഞ്ഞ മാംസം, കാലാവധി…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കാവേരി തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചടി: തമിഴ്നാടിന് പ്രതിദിനം 12,000 ക്യൂസെക്സ് വെള്ളം നല്കാൻ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കാവേരി നദീജല തർക്കത്തില്‍ കർണാടകയ്ക്ക് വീണ്ടും തിരിച്ചടി. തമിഴ്നാടിന് അടുത്ത 15 ദിവസത്തേക്ക് പ്രതിദിനം 12,000 ക്യൂസെക്സ് വീതം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഭാര്യയെ സംശയം; രണ്ട് പെണ്മക്കളെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊണ്ടുവന്ന് കഴുത്തുഞെരിച്ച് കൊന്നു!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ പിതാവ് രണ്ട് പെണ്മക്കളെ ബെംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുവന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.കെംപഗൗഡ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി; കര്‍ഷകര്‍ക്ക് ഏക്കറിന് 3 കോടി നല്‍കാമെന്ന് വാഗ്ദാനം, എതിര്‍പ്പ് ശക്തമായി തുടരുന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന കർഷകർക്ക് ഏക്കറിന് 3 കോടിയിലധികം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഡികെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
23 കിലോമീറ്റര്‍ ദൈര്‍ഘ്യം; 12 സ്റ്റേഷനുകള്‍; 63,246 കോടി രൂപ ചെലവ്: ഹൊസൂര്‍ – ബൊമ്മസാന്ദ്ര മെട്രോ ലൈൻ പദ്ധതി ഇങ്ങനെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഏറെ വിവാദമായ ഹൊസൂർ-ബൊമ്മസാന്ദ്ര അന്തർസംസ്ഥാന മെട്രോ പദ്ധതിയില്‍ നിന്ന് പിൻമാറാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് തമിഴ്നാട്.ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർസംസ്ഥാന പാതയായിരിക്കും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്; നില ഗുരുതരം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഫൈവ് സ്റ്റാർ ഹോട്ടലില്‍ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്.നാഗവാര സ്വദേശി എസ്.ജി. ഇമ്രാൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ ഫേസ് 3:ഡെബിള്‍ ഡെക്കറിന് കടുംവെട്ട്? 44 കിമി പാത 11 കിമിയായി ചുരുങ്ങും?
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു നമ്മ മെട്രോ ഫേസ് 3യുടെ ഭാഗമായി നിർമ്മിക്കാനൊരുങ്ങുന്ന ഡബിള്‍ ഡെക്കർ ഇടനാഴിക്കെതിരെ വീണ്ടും തടസം ഉയർത്തി കേന്ദ്രസർക്കാർ.പദ്ധതി ലാഭകരമാകില്ലെന്നും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരുവില്‍ വൻ ലഹരിവേട്ട; വിദേശികളടക്കം 39 പേര് അറസ്റ്റില്‍, 55.80 കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ, കൊക്കെയ്ൻ, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പിടികൂടി
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: കർണാടകയിലെ ബംഗളൂരു നഗരത്തില്‍ പൊലീസ് നടത്തിയ വൻ ലഹരിവേട്ടയില്‍ 39 പേരെ അറസ്റ്റില്‍. 55.80 കോടി രൂപ വിലമതിക്കുന്ന…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്വിഗ്ഗി, ബ്ലിങ്കിറ്റ്, റാപ്പിഡോ… ഇന്ത്യക്കാര്‍ ഏറ്റവും കൂടുല്‍ ഉപയോഗിക്കുന്ന ആപ്പ് ഏത്? 8.2 കോടി ആക്ടീവ് യൂസര്‍മാരുമായി റാപ്പിഡോ മുന്നില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഊബർ, ഓല, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ പ്രമുഖ വമ്പൻ കമ്പനികളെ പിന്നിലാക്കി റാപ്പിഡോ.മാർച്ച്- മെയ് കാലഘട്ടത്തില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘ജെൻസികള്‍ കേവലം ഭാവിയുടെ വാഗ്ദാനങ്ങള്‍ മാത്രമല്ല, കര്‍ണാടകയുടെ വളര്‍ച്ചയിലും പുരോഗതിയിലും യുവതലമുറയുടെ പങ്ക് വളരെ വലുത്’; ഡി.കെ. ശിവകുമാര്‍
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: സംസ്ഥാനത്തിന്റെ വളർച്ചയ്ക്കായി യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഒരു കർമ്മപദ്ധതി വേണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ജെൻസി വിഭാഗത്തിന്റെ അഭിപ്രായങ്ങള്‍ സജീവമായി…