covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂർ ലോക്ക്ഡൗൺ : സോമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും. by admin July 14, 2020 by admin July 14, 2020ജൂലൈ 14 രാത്രി 8 മണി മുതൽ ആരംഭിക്കുന്ന ലോക്ക്ഡൗൺ സമയത്ത് സോമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും.…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂർ ലോക്ക്ഡൗൺ: നാളെ മുതൽ ബാംഗ്ലൂരിൽ ബസുകളും ഓടില്ല by admin July 14, 2020 by admin July 14, 2020ബെംഗളൂരു : ബെംഗളൂരു മെട്രോപൊളിറ്റൻ ഏരിയ, ബെംഗളൂരു അർബൻ, ബെംഗളൂരു ഗ്രാമീണ ജില്ലകളിൽ ലോക്ക്ഡൗണിനെ തുടർന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട്…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവില് ലോക്ഡൗണ്‍ നീട്ടില്ലെന്ന് യെദിയൂരപ്പ by admin July 14, 2020 by admin July 14, 2020ബംഗളൂരു: ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍ ജില്ലയില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ജൂലൈ 22 വരെ ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ ലോക്ഡൗണ്‍…
covid19Featuredദേശീയംബെംഗളൂരുലോക്കഡൗൺ ഭയം : ബംഗളുരുവിൽ നിന്ന് കൂട്ട പലായനം by admin July 14, 2020 by admin July 14, 2020ബംഗളൂരു: ബംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി എട്ടു മുതല്‍ ജൂലൈ 22ന് പുലര്‍ച്ചെ അഞ്ചുവരെ ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ ലോക്ഡൗണിനെ തുടര്‍ന്ന് നഗരത്തില്‍നിന്ന്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി : അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ ഉച്ചയ്ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി by admin July 13, 2020 by admin July 13, 2020ബെംഗളൂരു: ജൂലൈ 14 (ചൊവ്വാഴ്ച) രാത്രി 8 മുതൽ ജൂലൈ 22 (ബുധനാഴ്ച) രാവിലെ 5 വരെ ബെംഗളൂരു ലോക്ക്ഡൗണിലായിരിക്കും.…
Featuredബെംഗളൂരുവിദ്യാഭ്യാസംഓൺലൈൻ പരീക്ഷ നടത്താനുള്ള തീരുമാനം:ക്രൈസ്റ്റ് കോളേജിൽ നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) പ്രതിഷേധിച്ചു by admin July 13, 2020 by admin July 13, 2020ബംഗളുരു : യു ജി സി കർണാടക സർക്കാർ നിർദ്ദേശങ്ങൾ വന്ന സാഹചര്യത്തിൽ അവസാന വർഷ വിദ്യാർത്ഥികൾ ഒഴികെയുള്ള മറ്റു…
covid19Featuredബെംഗളൂരുബംഗളുരുവിലെ കണ്ടൈൻമെൻറ് സോണുകൾ 3168 ആയി : ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു by admin July 13, 2020 by admin July 13, 2020ബംഗളുരു :ഞായറാഴ്ചത്തെ കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ബംഗളുരുവിലെ 198 വാർഡുകളിലായി 3168 കണ്ടൈൻമെൻറ് സോണുകളാണ് നിലവിലുള്ളത് .…
FeaturedUncategorizedകെഎംസിസികേരളംബെംഗളൂരുബാംഗ്ലൂർ ലോക്ക് ഡൗൺ : കേരളത്തിലേക്ക് പോകേണ്ടവർക്ക് യാത്രാ സൗകര്യം ഒരുക്കി എ.ഐ.കെ.എം.സി.സി. by admin July 12, 2020 by admin July 12, 2020ബംഗളുരു: കർണാടകയിൽ ചൊവ്വ (14/7/2020) മുതൽ സമ്പൂർണ്ണ ലോക്ഡോൺ പ്രഖ്യാപിച്ചതിനാൽ കണ്ണൂർ കോഴിക്കോട് എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് വേണ്ടി…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുപിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം by admin July 12, 2020 by admin July 12, 2020കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ബാംഗ്ലൂരിൽ മാത്രം ഇന്നലെ (11 – 07 – 2020 ) റിപ്പോർട്ട്…
Featuredപ്രധാന വാർത്തകൾബെംഗളൂരുകൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിന്റെ മുന്നില്‍ ഉപേക്ഷിച്ച് ആംബുലന്‍സ് ഡൈവര്‍ മുങ്ങി by admin July 11, 2020 by admin July 11, 2020ബെംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിന്റെ മുന്നില്‍ ഉപേക്ഷിച്ച് ആംബുലന്‍സ് ഡൈവര്‍ കടന്നു കളഞ്ഞതായി റിപ്പോര്‍ട്ട്. ശാന്തിനഗര്‍…