Home Featured ബാംഗ്ലൂർ ലോക്ക് ഡൗൺ : കേരളത്തിലേക്ക് പോകേണ്ടവർക്ക് യാത്രാ സൗകര്യം ഒരുക്കി എ.ഐ.കെ.എം.സി.സി.

ബാംഗ്ലൂർ ലോക്ക് ഡൗൺ : കേരളത്തിലേക്ക് പോകേണ്ടവർക്ക് യാത്രാ സൗകര്യം ഒരുക്കി എ.ഐ.കെ.എം.സി.സി.

by admin

ബംഗളുരു: കർണാടകയിൽ ചൊവ്വ (14/7/2020) മുതൽ സമ്പൂർണ്ണ ലോക്‌ഡോൺ
പ്രഖ്യാപിച്ചതിനാൽ കണ്ണൂർ കോഴിക്കോട് എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് വേണ്ടി എ.ഐ.കെ.എം.സി.സി യുടെ അധിക ബസ് സർവീസുകൾ ജൂലൈ 13 തിങ്കളാഴ്ച രാത്രി 8 മണിക്ക് പുറപ്പെടുന്നുണ്ട്

bangalore malayali news portal join whatsapp group

യാത്രചെയ്യാനാഗ്രഹിക്കുന്നവരായ കേരള പാസ് കരസ്ഥമാക്കിയവർ പാസിന്റെ കോപ്പിയും ഫോൺ നമ്പറും വാട്സാപ്പ് വഴി അയക്കുക.

പിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം

പാസിന്റെ ഡേറ്റ് കഴിഞ്ഞവർകും വരാനിരിക്കുന്ന ദിവസങ്ങളിലേക്കുള്ള കേരളാ പാസ് ലഭിച്ചവർക്കും അതുപോലെ ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്തവർക്കും യാത്ര ചെയ്യാവുന്നതാണ്

വാട്സാപ്പ് വഴി മാത്രം ബന്ധപ്പെടുക, ഫോൺ കോൾ ഒഴിവാക്കുക

https://wa.me/919747706682
https://wa.me/919611175558
https://wa.me/918050566004
https://wa.me/919482666060
https://wa.me/919886154974

08026569988
9964889888

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group